entertainment

വാവ ഇടയ്ക്കിടെ ചെറുതായിട്ട് അനങ്ങി ഹായ് ഒക്കെ പറയാറുണ്ട്, പേളി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി.നിരവധി ആരാധകരുള്ള താരം ബിഗ്‌ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥി ആയിരുന്നു.മറ്റൊരു മത്സരാര്‍ത്ഥിയായ സ്രീനിഷുമായി ഷോയില്‍ വെച്ചു തന്നെ പേളി അടുപ്പത്തിലാവുകയും പ്രണയത്തിലാവുകയും ചെയ്തു.ഇരുവരും ഷോയില്‍ നിന്ന് പുറത്തായതിന് ശേഷം വിവാഹിതര്‍ ആവുകയും ചെയ്തു.ഇപ്പോള്‍ ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്ലീനിഷും.ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും പേളി പങ്കു വെയ്ക്കാറുമുണ്ട്.ഇപ്പോള്‍ അഞ്ചാം മാസമായതോടെ കുട്ടിയുടെ അനക്കം അറിഞ്ഞു തുടങ്ങിയെന്നാണ് പേളി സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പറയുന്നത്.

അഞ്ചാം മാസത്തെ അറിയിപ്പ്.ആദ്യത്തെ മൂന്ന് മാസമായിരുന്നു കുറച്ച് ബുദ്ധിമുട്ട്.എനിക്ക് ഭയങ്കര ഛര്‍ദ്ദിയും?ഗര്‍ഭകാല അസ്വസ്ഥതകളും ഏറെയായിരുന്നു.അതുകഴിഞ്ഞുള്ള നാളുകള്‍ ഇതുവരെ വളരെ രസകരമാണ്.വളരെയധികം ഉന്മേഷം തോന്നുന്നു.എനിക്ക് പാചകം ഇഷ്ടമാണ്,ക്ലീനിങ്,ഡ്രൈവിങ് ഒക്കെ ഇഷ്ടമാണ്.വാവ ഇടയ്ക്കിടെ ചെറുതായിട്ട് അനങ്ങി ഹായ് ഒക്കെ പറയാറുണ്ട്.അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ കുഞ്ഞുമായി കുറച്ചുകൂടി അടുത്തു.ഇപ്പോ ഞാന്‍ പാട്ടൊക്കെ പാടും, പാട്ട് കേള്‍ക്കും ചെറിയ പ്രാര്‍ത്ഥനകള്‍ പറഞ്ഞുകൊടുക്കും.

എന്റെ കൈ എപ്പോഴും ഈ കുട്ടിവയറിലാണ് വിശ്രമിക്കുന്നത്,എന്നിലെ മാതൃത്വം ഉണര്‍ന്നിട്ടുണ്ട് അതുകൊണ്ട് കുഞ്ഞ് എപ്പോഴും സേഫ് ആയിരിക്കണമെന്നാണ് ഇപ്പോഴത്തെ ചിന്ത.ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ എല്ലാവരോടും പങ്കുവയ്ക്കണമെന്ന് തോന്നി അതോടൊപ്പം ഈ ലോകത്തിലേക്ക് പുതിയ അതിഥിയെ കൊണ്ടുവരാന്‍ എടുത്ത തീരുമാനത്തില്‍ ഞങ്ങള്‍ എത്രമാത്രം ഭാഗ്യം ചെയ്തവരാണെന്നും നിങ്ങളോട് പറയണമെന്ന് തോന്നി’,-പേളി കുറിച്ചു.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

4 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

5 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

6 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

6 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

6 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

7 hours ago