പേളിമാണിയെപ്പോലെ തന്നെ പേളിയുടെ കുടുംബാംഗങ്ങളും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.സഹോദരി റേച്ചൽ മാണിയുടെ പിറന്നാൾ ദിനത്തിൽ പേളി പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. ഫാഷൻ ഡിസൈനർ കൂടിയായ റേച്ചലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.
ജന്മദിനാശംസകൾ വാവച്ചി. ജീവിതത്തിലുടനീളം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു, വരും വർഷങ്ങളിലും നമ്മളൊന്നിച്ചായിരിക്കും. കടന്നുപോകുന്ന ഓരോ വർഷവും ഞാൻ കൂടുതൽ തിരിച്ചറിയുകയാണ്, നിന്നെ പോലെ ഒരു സഹോദരിയെ ലഭിച്ചത് എത്ര വലിയ അനുഗ്രഹമാണെന്ന്. ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്റെ എല്ലാ സ്വപ്നങ്ങളും ഉടനെ സഫലമാവട്ടെ,” പേളി കുറിക്കുന്നു.
റേച്ചലിനൊപ്പമുള്ള നിരവധി ചിത്രങ്ങളും പേളി പങ്കുവച്ചിട്ടുണ്ട്. സഹോദരി റേച്ചൽ മാണി ഡിസൈൻ ചെയ്ത ഡ്രസ്സുകൾ ഇടയ്ക്ക് ഇൻസ്റ്റഗ്രാമിൽ പേളിയും പങ്കുവയ്ക്കാറുണ്ട്.
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. തന്റെ ഗർഭകാല വിശേഷങ്ങളെല്ലാം പേളി ആരാധകരുമായി പങ്കുവെക്കാറുണ്ട്.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…