entertainment

എല്ലാ ഫോട്ടോയിലും എന്താ ഇങ്ങനെ താങ്ങി പിടിച്ചിരിക്കുന്നത്? കമന്റിന് കിടിലൻ മറുപടി നൽകി പേളി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളിമാണി. ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥി ആയിരുന്നു പേളി. ഷോയ്ക്ക് ഇടെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി പേളി പ്രണയത്തിൽ ആവുകയായിരുന്നു. ഷോയ്ക്ക് ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്തു. ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഗർഭകാലത്തെ ഓരോ വിശേഷങ്ങളും പേളി സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്.

പേളി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ഏറെ ശ്രദ്ധേയമാകാറുണ്ട്. തന്റെ ഇഷ്ട ഭക്ഷണം, ഫോട്ടോ ഷൂട്ട്., കുടുംബ സംഗമം എന്നിങ്ങനെ പല സംഭവങ്ങളും പേളി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ചിലർ നെ​ഗറ്റീവ് കമന്റുകളും നൽകാറുണ്ട്.

ഇപ്പോഴിതാ ഒരു യുവാവ് നൽകിയ കമെന്റിനോട് പ്രതികരിച്ചിരിക്കുകയാണ് താരം. എല്ലാ ഫോട്ടോയിലും എന്താ ഇങ്ങനെ താങ്ങി പിടിച്ചിരിക്കുന്നത്? വീണുപോകുമെന്ന് മനോരമ പറഞ്ഞോ ചേച്ചി എന്നാണ് യുവാവ് ചോദിച്ചിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് പേളിയുടെ പ്രതികരണം. എനിക്ക് ഈ യുവാവിനോട് ദേഷ്യം ഒന്നും ഇല്ല. പക്ഷെ എന്റെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നെങ്കിൽ എങ്ങനെ പ്രതികരിച്ചേനെ എന്നാണ് പേളി ചോദിച്ചത്. എന്നാൽ ശേഷം ആ പോസ്റ്റ് പേർളി പിൻവലിക്കുകയും, കുഴപ്പം ഇല്ല ഞാൻ അത് വിട്ടു എന്ന് മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തു. നിരവധി പേരാണ് താരത്തിന്റെ പിന്തുണച്ച്‌ കൊണ്ട് എത്തിയത്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago