entertainment

നിലു ബേബിയിൽ നിന്നും നില ചേച്ചിയായ ശേഷമുള്ള മകളുടെ ആദ്യ പിറന്നാൾ ആഘോഷമാക്കി പേളിയും ശ്രീനിഷും

നിലു ബേബിയിൽ നിന്നും നില ചേച്ചിയായ ശേഷമുള്ള മകളുടെ ആദ്യ പിറന്നാൾ ആഘോഷമാക്കി പേളിയും ശ്രീനിഷും. നിലാ ബേബിയുടെ മൂന്നാം പിറന്നാളാണ് കുടുംബം കൊണ്ടാടിയത്. മകൾക്ക് ആശംസമായി പേളിയും ശ്രീനിഷും അർദ്ധരാത്രിയിൽ തന്നെ ചിത്രവും വീഡിയോയും ഷെയർ ചെയ്തിരുന്നു. നിലയുടെ മൂന്ന് വർഷങ്ങളുടെ ആകെത്തുകയാണ് പേളി പോസ്റ്റ് ചെയ്ത വീഡിയോ

ജന്മദിനാശംസകൾ നിലു കുഞ്ഞ് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും തിളക്കമുള്ള ചെറിയ നക്ഷത്രത്തിന് മൂന്നാം ജന്മദിനാശംസകൾ!. നീ ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷം നൽകുന്നു. സാഹസികതകളുടെയും രസകരമായ ഓർമ്മകളുടെയും മറ്റൊരു വർഷം ഇതാ! മേമയുടെ ആശംസകൾ ഞങ്ങളുടെ കുടുംബം മാറ്റിമറിച്ചവൾ സന്തോഷംനിറച്ചവൾ എന്നിങ്ങനെ ഉള്ള ക്യപ്‌ഷൻ ആണ് റേച്ചൽ മാണി പങ്കു വച്ചത്.

അമ്മയ്ക്കും അച്ഛനുമൊപ്പമായി ആടിപ്പാടി എല്ലാവരുടേയും മനം കവരുകയായിരുന്നു നില ബേബി. പിറന്നാളാഘോഷത്തിന് മുന്നോടിയായി പേളി മകളുടെ ഒരു വീഡിയോ യൂ ട്യൂബിൽ കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. നില ടേണ്‍സ് 3 എന്ന ക്യാപ്ഷനോടെയായാണ് പേളി മകളുടെ മൂന്നു വയസ്സ് വരെയുള്ള യാത്ര പങ്കുവച്ചത്.

ആകെ മൂന്ന് വയസ് മാത്രമേ പ്രായമുള്ളൂ എങ്കിലും ‘ഞാൻ വല്യതായില്ലേ’ എന്നാണു കുഞ്ഞ് നിലാ ബേബിയുടെ കൊച്ചുവായിലെ വലിയ വർത്തമാനം. കാരണം, ഒന്നല്ല, മൂന്നു കുഞ്ഞുവാവകളുടെ ചേച്ചിയാണ് ബേബി നില

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്‌ബോസിൽ തുടങ്ങിയ ഇവരുടെ പ്രണയം ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകരും ഏറെ സന്തോഷത്തിൽ തന്നെ ആയിരുന്നു. പ്രേക്ഷരോട് ഏറ്റവും അടുത്ത് നിൽക്കുന്ന താര ദമ്പതികൾ എന്ന് തന്നെ പറയാം. ഈ കഴിഞ്ഞ 13 ആം തീയതി പേളി രണ്ടാമതൊരു പെൺകുഞ്ഞിന് കൂടി ജന്മം നൽകിയത്.

Karma News Network

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

3 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

3 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

4 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

4 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

5 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

5 hours ago