മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി. നിരവധി ടിവി പരിപാടികളില്‍ അവതാരകയായി എത്തിയ താരം പല ചിത്രങ്ങൡ അഭിനയിച്ചിട്ടുമുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിലെ ആദ്യ സീസണില്‍ പേളി മത്സരാര്‍ത്ഥി ആയിരുന്നു. ബിഗ്ബോസിലെ തന്നെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന ശ്രീനീഷിനെയാണ് പേളി വിവാഹം ചെയ്തതും. ഇപ്പോള്‍ ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷത്തിലാണ് നടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി അമ്മയാകാന്‍ തയ്യാറെടുക്കുന്നതുമായ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട്.
ഇപ്പോള്‍ ഒരു മരച്ചുവട്ടില്‍ നില്ക്കുന്ന ചിത്രവും, തന്റെ റൂമിന്റെ വിശേഷങ്ങളും താരം പങ്ക് വയ്ക്കുന്നത്. നിങ്ങള്‍ പ്രകൃതിയോട് കൂടുതല്‍ അടുക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുമായി കൂടുതല്‍ അടുക്കുന്നു എന്നാണ് പേളി ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചത്. ഒപ്പം ഒരു റൂമിന്റെ വീഡിയോയും പേളി പങ്കിട്ടു. ഇനി കുറച്ചു ദിവസം താന്‍ ഇവിടെയാകും എന്നാണ് പേളി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറയുന്നത്.
ഇഷ്ടഭക്ഷണം, മറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ട്, ലൂഡോ വിശേഷം എന്നിങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെയാണ് താരത്തിന്റെ വിശേഷങ്ങള്‍. ഏറ്റവും ഒടുവിലായി നിറവയറുമായി വീടിനുള്ളിലെ സ്വീകരണ മുറിയില്‍ നിന്നും നൃത്തം ചെയ്യുന്ന വീഡിയോ പേളി പങ്ക് വച്ചത് വൈറല്‍ ആയിരുന്നു. അടുത്തിടെയാണ് താരം
ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോയിലൂടെയാണ് പേളി മാണി തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു മലയാളി നേഴ്സിന്റെ കഥാപാത്രമായാണ് പേളി പ്രത്യക്ഷപ്പെട്ടത്.
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…