entertainment

മേമയ്ക്ക് ഒപ്പം മാലാഖ കുട്ടി, നിലയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പേളി മാണി

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്‌ബോസ് മലയാളം സീസീണ്‍ ഒന്നിലാണ് പേളിയും ശ്രീനിഷും പരിചയത്തിലാകുന്നതും പ്രണയത്തിലാകുന്നതും. ഷോയ്ക്ക് പുറത്ത് എത്തിയതിന് ശേഷമാണ് ഇരുവരും വിവാഹിതര്‍ ആവുന്നത്. അടുത്തിടെയാണ് ദമ്പതികള്‍ക്ക് മകള്‍ ജിനിക്കുന്നത്.

നിലാ എന്നാണ് പേളിയും ശ്രീനിഷും തങ്ങളുടെ പെണ്‍കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. കുഞ്ഞ് ജനിച്ചപ്പോള്‍ മുതലുള്ള വിശേഷങ്ങള്‍ പേളിയും ശ്രീനിഷും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ തന്റെ സഹോദരി റേച്ചലിന് ഒപ്പമുള്ള മകളുടെ ചിത്രമാണ് പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്. ചിത്രത്തിനൊപ്പം റേച്ചലിനെയും മകള്‍ നിലായെയും കുറിച്ചുള്ള ഒരു കുറിപ്പും പേളി പങ്കുവയ്ക്കുന്നു.

‘നിലായ്ക്ക് രണ്ട് അമ്മകളുണ്ട് . റേച്ചല്‍ മേമയും ഞാനും. ഒരു സഹോദരിയുണ്ടെന്നത് തീര്‍ച്ചയായും ഒരു അനുഗ്രഹമാണ്, ഈ യാത്രയുടെ ഓരോ ഇഞ്ചിലും അവള്‍ എന്റെ കൂടെ നിന്നു . അവള്‍ എന്റെ മുഖത്ത് നിന്ന് വായിക്കുന്ന കാര്യങ്ങള്‍ . ഞാന്‍ അസ്വസ്ഥയാകുമ്‌ബോള്‍ അവള്‍ക്കറിയാം, എന്നെ എങ്ങനെ സംരക്ഷിക്കാമെന്ന് അവള്‍ക്കറിയാം . നിലയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത് . അവള്‍ ശാന്തതയോടും സന്തോഷത്തോടും കൂടെ നോക്കുന്നു . റേച്ചല്‍ പാടുന്നത് ഞാന്‍ കേട്ടിട്ടില്ല, പക്ഷേ ഇപ്പോള്‍ അവളുടെ പാട്ട് ഞാന്‍ കേള്‍ക്കുന്നു . നിലാ ഞങ്ങളുടെ സഹോദരിക്ക് പുതിയ അര്‍ത്ഥങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് . എനിക്ക് ഉറപ്പുണ്ട് മേമയുടെ കൊച്ചു പെണ്‍കുട്ടിയായി നിലാവളരുമെന്ന് ..’ പേളി കുറിച്ചു.

Karma News Network

Recent Posts

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

43 mins ago

പാലക്കാട് ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…

56 mins ago

ഭർത്താവിനെ കത്രികകൊണ്ട് കൊലപ്പെടുത്തി, മൃതദേഹം ഒളിപ്പിച്ചു, യുവതിയും കാമുകനും അറസ്റ്റിൽ

ഉത്തർപ്രദേശ് ∙ ഭാര്യയുടെ മറ്റൊരു ബന്ധം കണ്ടെത്തി, കത്രിക ഉപോയാ​ഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. യുവതിയും കാമുകനും അറസ്റ്റിൽ. ജൂലൈ ഒന്നിനു…

1 hour ago

എടാ മന്ത്രി, പ്രോട്ടോക്കോൾ ലംഘിച്ചുട്ടോ.., ആ ആഗ്രഹം സഫലമാക്കി ഷാജി കൈലാസ്

സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് സംവിധായകൻ ഷാജി കൈലാസും സുരേഷ് ഗോപിയും. അതിനാൽ തന്നെ വിജയത്തിലും പരാജയത്തിലും…

1 hour ago

വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി, ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി- എംഎ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും…

2 hours ago

കടൽഭിത്തി ഉടൻ നിർമ്മിക്കണം, തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടുറോഡിൽ ശയന പ്രദക്ഷിണം നടത്തി ബിജെപി

എറണാകുളം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് തീരപ്രദേശത്തെ ജനങ്ങൾ കടന്നുപോകുന്നത്. കടലാക്രമണം രൂക്ഷമായ എടവനക്കാടിൽ തീരദേശ ശോഷണത്തിനെതിരെ പ്രതിഷേധിക്കുന്ന തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം…

2 hours ago