kerala

പെൻഷൻ കൂട്ടാൻ സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാ​ഗ്രഹം സംഘടിപ്പിച്ച് കെ.എസ്.എസ്.പി.യു

തിരുവനന്തപുരം. പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണം എന്ന ആവശ്യമുന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാ​ഗ്രഹം സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ.സംസ്ഥാന കമ്മിറ്റി അം​ഗങ്ങളുടെ നേതൃത്വത്തിലായിരുന്നു യോ​ഗം.

പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കുടിശിക ഉടൻ അനുവദിക്കുക, ക്ഷാമാശ്വാസ ​ഗഡുക്കൾ അനുവദിക്കുക, ശമ്പള/ പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, പിഎഫ് ആർടിഒ നിയമം റദ്ദ് ചെയ്യുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക ,കേന്ദ്രസർക്കാരിന് കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യാ​ഗ്രഹം.

സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന സമരപരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. ജില്ലാ തലസ്ഥാനങ്ങളിലും ഇത്തരത്തിൽപ്രതിഷേധ യോ​ഗങ്ങൾ സംഘടിപ്പിക്കുമെന്നും, ആവശ്യങ്ങൾ നേടിയെടുക്കാൻ മറ്റൊരു സംഘടനയ്ക്കും കാഴ്ചവെയ്ക്കാൻ കഴിയാത്ത സംഘടനയുടെ ശാക്തികബലം വിളിച്ചോതുന്ന സമരമുറയാണ് പിൻതുടരുന്നത്. സത്യാ​ഗ്രഹ സമരമാണ്. ധാർമികമായ സമരമാണ്. ഉന്നയിച്ച ആവശ്യങ്ങളെല്ലാംതന്നെ ന്യായമായുളളതാണെന്നും കെ.എസ്.എസ്.പി.യു പറഞ്ഞു

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

5 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

6 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

7 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

7 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

8 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

8 hours ago