topnews

തട്ടിപ്പ് പരസ്യവുമായി കെടി ജലീലും പിണറായിയും, കൈയ്യോടെ പിടികൂടി ഗ്രാമവാസികൾ

കെടി ജലീലിനെതിരെ ജനരോക്ഷം ശക്തമാകുന്നു. മണ്ഡലത്തിലിറക്കിയത് തട്ടിപ്പ് പരസ്യമാണെന്ന് ജനങ്ങൾ തന്നെ പറയുന്നു. നിഷ്കളങ്കരായ ​ഗ്രാമവാസികളെ പറ്റിക്കാനാണ് ഇത്തരം തരം താണ പ്രവർത്തികൾ തവനൂരിൽ നടത്തുന്നത്. പണി തീരാത്ത പാലങ്ങളുടെയും കെട്ടിടങ്ങളുടെയും ഫോട്ടോകൾ ഉൾപ്പെടുത്തിയാണ് കെടി ജലീൽ പോസ്റ്ററുകൾ അടിച്ചിറക്കിയിരിക്കുന്നത്. റോഡുകൾ ടാറു ചെയ്യുന്നതുപോലും പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതെല്ലാം വർഷാ വർഷം നവീകരിക്കണമെന്നത് ​ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്. പിണറായി വിജയന്റെയും കെടി ജലീലിന്റെയും ഫോട്ടോയോടുകൂടി ഭരണനേട്ടമെന്ന ടാ​ഗ്ലൈനിലാണ് ഇത് ഉൾപ്പെടുത്തിയത്.

ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പറ്റിക്കലാണ് കേരള സർക്കാർ നടത്തുന്നത്. പെൻഷന്റെ കാര്യം എടുത്താൽ തന്നെ പച്ചക്കള്ളമാണ് ഇവർ പ്രചരിപ്പിക്കുന്നത്. 1300 ഉമ്മൻചാണ്ടി കൊടുത്ത പെൻഷനാണ് ഇവർ മൂന്നുവർഷം കൊണ്ട് 300 രൂപ കൂട്ടിയത്. പക്ഷെ പറയുന്നതാകട്ടെ 600ൽ നിന്നും 1600 ആക്കിയെന്ന്.

വീഡിയോ

Karma News Network

Recent Posts

ഹത്രാസ് അപകടം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഹാഥ്റസ്∙ ഹത്രാസ് അപകടം, 121പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുരന്തത്തിന് ആരാണ് ഉത്തരവാദിയെന്ന്…

7 mins ago

വിവാദ പരാമർശം തിരുത്താൻ മന്ത്രിക്ക് സമയം നൽകണം, സജി ചെറിയാൻ യോഗത്തിൽ പങ്കെടുക്കാത്തത് പേടിച്ചിട്ട്, മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി ശിവൻകുട്ടി. ശുദ്ധമനസ് കൊണ്ട് പറഞ്ഞു…

27 mins ago

ബാലബുദ്ധിക്കാരൻ, രാഹുലിനെ എയറിലാക്കി മോദി സഭയിൽ തകർത്താടുന്നു, ബാലബുദ്ധി ഇരുന്ന് മോങ്ങുന്നു

പാർലമെന്റിൽ രാഹുൽ ഗാന്ധിയേ ബാല ബുദ്ധിക്കാരൻ എന്ന് വിളിച്ച് മോദി. 7 തവണ മോദി രാഹുലിനെ ബാല ബുദ്ധിക്കാരൻ എന്ന്…

52 mins ago

ഭൂമി ഇടപാട് വിവാദം , പണം മടക്കി നൽകി ഒത്തുതീർത്ത് ഡിജിപി

സംസ്ഥാന ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ഉൾപ്പെട്ട ഭൂമി ഇടപാട് വിവാദം ഒത്തുതീർപ്പായി. പരാതിക്കാരനായ ഉമർ ഷെരീഫിന് ഡിജിപി പണം…

1 hour ago

മദ്യനയ അഴിമതികേസ്, ജാമ്യം തേടി കെജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: മദ്യനയ കേസിൽ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ബുധനാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യത്തിനായി കേജ്‌രിവാൾ…

1 hour ago

കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ് ചുമതലയേൽക്കും

ന്യൂഡൽഹി : കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിനെ നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവിറക്കി.…

1 hour ago