topnews

പാവപ്പെട്ട എല്ലാവർക്കും സൗജന്യമായി പാചകം ചെയ്ത ആഹാരം, 4 ജോഡി വസ്ത്രം, പ്രകടന പത്രിക മൂന്നാം ഭാ​ഗം

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ നിരവധി ആവശ്യങ്ങളാണ് ജനങ്ങൾക്കുള്ളത്. ഈ ആവശ്യങ്ങൾ മുന്നണികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ജനങ്ങളുടെ പ്രകടന പത്രികയുടെ അടുത്ത ഭാ​ഗത്തിൽ സംസാരിക്കുന്നത് നങ്ങളുടെ മൗലീകാവശ്യത്തെ സംബന്ധിച്ചാണ്.കേന്ദ്ര സർക്കാരിന്റെ നയ നിർദ്ദേശകനും, ദേശീയ ഏകാംഗ തൊഴിൽ കമ്മീഷനുമായ ഡോ സി.വി ആനന്ദ ബോസാണ് പ്രകടന പത്രിക അവതരിപ്പിക്കുന്നത്
ഭക്ഷണം, വസ്ത്രം, പാർപ്പിടം, തൊഴിൽ ഇത് നാലുമാണ്‌ മൗലീകാവശ്യങ്ങളായി കണക്കാക്കപ്പെടുന്നത്.

എല്ലാവർക്കും ഭക്ഷണം നൽകണം ആരും വിശന്നിരിക്കരുത്. ഒരു വർഷം ദരിദ്ര രേഖയ്ക്ക് താഴെയുള്ള എല്ലാവർക്കും പുറത്ത് ധരിക്കുന്ന 4 ജോഡി വസ്ത്രം സൗജന്യമായി നൽകണം, വിദ്യാര‍്‍‍ത്ഥികൾക്ക് ലാപ്ടോപ്പും 5000 രൂപയും നൽകണം, ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനാൽ ആരുടെയും വിദ്യാഭ്യാസം മുടങ്ങാൻ പാടില്ല. ദാരിദ്ര രേഖക്ക് താഴെയുള്ള എല്ലാവർക്കും സൗജന്യമായി പാർപ്പിടം ഉറപ്പുവരുത്തണം, എല്ലാവർക്കും തൊഴിൽ..ഇത്രയും കാര്യങ്ങൾ സർക്കാർ നടപ്പാക്കണം.മാത്രമല്ല 60 വയസു കഴിഞ്ഞ എല്ലാവർക്കും 10000 രൂപ വീതം പെൻഷൻ വിതരണം ഉറപ്പാക്കണം.ഇത് കേരളത്തിലെ തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് മുന്നിൽ വയ്ക്കുന്ന വെറും നിർദ്ദേശങ്ങൾ മാത്രമല്ല..ഇത് കേന്ദ്ര സർക്കാരിനു കൂടി നിർദ്ദേശമായി നല്കും.

Karma News Network

Recent Posts

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

2 mins ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

9 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

9 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

9 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

10 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

10 hours ago