ഏറെ വിവാദങ്ങൾക്കൊടുവിൽ തീയേറ്ററുകൾ എത്തിയ രാമസിംഹന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമക്ക് മികച്ച പ്രതികരണം. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായക കഥാപാത്രമാക്കി രാമസിംഹന് സംവിധാനം ചെയ്ത ചിത്രമാണ് ‘1921 പുഴ മുതല്‍ പുഴ വരെ’. ഷൂട്ടിംഗിന് മുന്‍പ് മുതൽ തന്നെ വിവാദങ്ങളില്‍ നിറഞ്ഞിരുന്ന ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയിരിക്കു കയാണ്.
കോഴിക്കോട് ക്രൗണ്‍, കോര്‍ണേഷന്‍, ആര്‍പി മാള്‍, മെഡിക്കല്‍ കോളേജ്, ഫറോക്ക് എന്നിവിടങ്ങളിൽ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിങ്കളാഴ്ചയോടെ ചിത്രത്തിന്റെ ഗതി മാറുമെന്നും വന്‍ വിജയമായി മാറുമെന്നും സംവിധായകൻ രാമസിംഹൻ പറഞ്ഞു. സംഗീത തിയേറ്ററിലെ രാത്രിയിലുള്ള ഷോ ഹൗസ് ഫുള്ളാണ്. തുടക്കമായതിനാൽ ഇപ്പോള്‍ രണ്ട് ഷോ മാത്രമേ സംഗീതയിൽ ഉള്ളൂ. അത് രണ്ട് ദിവസം കഴിയുമ്പോള്‍ നാല് ഷോയാകും. ചിത്രത്തിന് നെഗറ്റീവ് കമന്റുകള്‍ എവിടെ നിന്നും ലഭിച്ചിട്ടില്ല – രാമസിംഹൻ പറഞ്ഞു.
മമധര്‍മ്മ എന്ന ജനകീയ കൂട്ടായ്മ ജനങ്ങളില്‍ നിന്ന് പണം സംഭാവനയായി സ്വീകരിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തലൈവാസല്‍ വിജയ് ആണ് വേഷമിട്ടിരിക്കുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…