Categories: kerala

രാഖി ധരിച്ച് മകന് ക്ലാസ്സില്‍ ഇരിക്കണമെങ്കില്‍ ടീച്ചര്‍ക്ക് കത്ത് നല്‍കേണ്ട അവസ്ഥ..പിതാവിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

രാഖി ധരിച്ച്‌ മകന് ക്ലാസ്സില്‍ ഇരിക്കണമെങ്കില്‍ ക്ലാസ്സ് ടീച്ചര്‍ക്ക് കത്ത് നല്‍കേണ്ട അവസ്ഥ. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുര്യാച്ചിറ സെന്റ് ജോസഫ് മോഡല്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ രാഖി അഴിപ്പിച്ചതായി പരാതി.

എട്ടാം ക്ലാസില്‍ പഠിക്കുന്ന പെലസ് പെപ്പിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ രാഖിയാണ് അഴിച്ചത്. രാഖി അഴിച്ചതിനെതിരെ കുട്ടിയുടെ പിതാവ് പെപ്പിന്‍ ജോര്‍ജ്ജ് ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കി.

മകന്‍ പെലസ് പെപ്പിന്‍ ഭാരതത്തിന്റെ ദേശീയോത്സവമായ ഭാരത സംസ്‌കാരത്തിന്റെ ഭാഗമായ രക്ഷാബന്ധനില്‍ പങ്കെടുത്തതു കൊണ്ടാണ് രാഖി കയ്യില്‍ ധരിച്ചത്. രാഖി കെട്ടി ക്ലാസില്‍ ഇരിക്കാന്‍ സാധിക്കില്ലെന്ന് ക്ലാസ് ടീച്ചര്‍ പറയുകയും രാഖി ഊരിക്കുകയും ചെയ്തു. രാഖി ധരിച്ച്‌ ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കണം ഇല്ലെങ്കില്‍ അതനുവദിക്കാത്ത സ്‌കൂള്‍ നിയമം ഏതെന്ന് വ്യക്തമാക്കണമെന്നും പിതാവ് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Karma News Network

Recent Posts

കൊടുംചൂട് തുടരുന്നു, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…

32 mins ago

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി, രണ്ട് മരണം

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…

1 hour ago

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

9 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

10 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

10 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

11 hours ago