ന്യൂഡൽഹി : ദീപാവലിയോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ രാജ്യത്തെ പെട്രോളിയം ഇന്ധനങ്ങളുടെ വിലയിൽ കുറവ് വരുത്തുമെന്ന് സൂചന. ദീപാവലിയോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിക്കുമെന്നാണ് വിവരം. പെട്രോൾ, ഡീസൽ വിലയിൽ മൂന്ന് മുതൽ അഞ്ച് വരെ കുറവുണ്ടായേക്കും.
ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസിലെ റിപ്പോർട്ടിനെ ആധാരമാക്കിയാണ് ഇന്ധന വില പരിഷ്കരണത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. കഴിഞ്ഞ മാസം 29ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്.
ഗാർഹിക, വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വ്യത്യാസം വരുത്തിയതിന് പിന്നാലെയാണ് പെട്രോൾ, ഡീസൽ നിരക്കും കുറയ്ക്കുമെന്ന വാർത്തയും എത്തിയത്.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…