കൊല്ലം. ഓയൂരില്‍ നിന്നും ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ മൂന്ന് പേര് പോലീസ് പിടിയിലെന്ന് വിവരം. പ്രതികളായ മൂന്ന് പേരെ പിടികൂടിയത് കേരള തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നാണ്. തെങ്കാശിയില്‍ നിന്നും പിടികൂടിയെന്നാണ് ലഭിക്കുന്ന വിവരം.
ചാത്തന്നൂര്‍ സ്വദേശികളായ മൂന്ന് പുരുഷന്മാരാണ് പിടിയിലയതെന്നാണ് വിവരം. ഇവരുടെ കൈവശം ഉണ്ടായിരുന്ന രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ പിതാവുമായി ഉണ്ടായിരുന്ന സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.
പ്രതികളെ ഉച്ചയ്ക്ക് 1.45നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. പിടിയിലായ മൂന്ന് പേരും തട്ടിക്കൊണ്ട് പോകല്‍ കേസില്‍ നേരിട്ട് ബന്ധമുള്ളവരാണെന്നാണ് പോലീസ് നല്കുന്ന വിവരം.
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…