ഏറണാകുളം: അരീക്കലിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് കസ്റ്റഡിയിലെടുത്തത്. സ്ത്രീകളെ കടന്ന് പിടിച്ചെന്ന പരാതി തുടർന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത് .
അരീക്കൽ വെളളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോടാണ് പോലീസ് ഉദ്യോ?ഗസ്ഥർ അപമര്യാദയായി പെരുമാറിയത്. സ്ത്രീകളെ കയറി പിടിച്ച പോലീസ് ഉദ്യോഗസ്ഥരെ നാട്ടുക്കാർ മർദ്ദിക്കുകയും ചെയ്തിരുന്നു. പിന്നാലെ സ്ത്രരീകൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
അതേസമയം, കൊയിലാണ്ടിയിൽ പരിശോധനക്കെത്തിയ എക്സൈസ്കാരെയും പോലീസുക്കാരെയും ആക്രമിച്ച മൂന്ന് പേർ പിടിയിലായി. സുമേഷ്, മുർഷിദ്, യാസർ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്ക് പറ്റി.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…