തിരുവനന്തപുരം. ശബരിമലയിലെ തിരക്ക് രാഷ്ട്രീയ വിഷയമായതോടെ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തി പോലീസ്. ഡ്യൂട്ടിക്ക് ശേഷം ആ ഘട്ടത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരില്‍ പകുതി പേരെ മാത്രമെ ആദ്യം പിന്വലിക്കാവും എന്ന് ഡിജിപ് നിര്‍ദേശം നല്കി.
ശബരിമലയില്‍ ഡ്യൂട്ടി ചെയ്ത ശേഷം പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അഭാവം തിരക്ക് വര്‍ധിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. അഞ്ച് ഘട്ടങ്ങളിലായി എസ്പി റാങ്കിന് മുകളിലുള്ളവരാണ് ഡ്യൂട്ടി നല്‍കിയിരുന്നത്. ആറു ഘട്ടങ്ങളിലായി ഇതിന് താഴെയുള്ള ഉദ്യോഗസ്ഥര്‍ക്കും ഡ്യൂട്ടി നല്കി. ഒരു ഘട്ടത്തിലെ ഡ്യൂട്ടിക്ക ശേഷം 50 ശതമാനം ഉദ്യോഗസ്ഥരെ വിട്ടയയ്ക്കണം.
ബാക്കി ഉള്ളവര്‍ പുതിയതായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ജോലി ചെയ്യണം. പുതിയതായി നിയോഗിച്ചവര്‍ക്ക് ജോലിയുടെ രീതി പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. രണ്ട് ദിവസത്തിന് ശേഷം ബാക്കി 50 ശതമാനം എത്തുമ്പോള്‍ മുന്‍ ഘട്ടത്തിലെ ഉദ്യോഗസ്ഥരെ വിട്ടയയ്ക്കണം.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…