kerala

താനൂർ ബോട്ട് ദുരന്തത്തിൽ പോലീസ് ഉദ്യോ​ഗസ്ഥനായ സബറുദ്ദീൻ മരിച്ചത് ഡ്യൂട്ടിക്കിടെ

മലപ്പുറം. താനൂർ ബോട്ട് ദുരന്തത്തിൽ പോലീസുകാരനായ സബറുദ്ദീൻ മരിച്ചത് ഡ്യൂട്ടിക്കിടെയെന്ന് മലപ്പുറം എസ്പി. അസന്വേഷണവുമായിട്ടാണ് സബുറുദ്ദീൻ ബോട്ടിൽ യാത്ര ചെയ്തത്. മലപ്പുറം എസ്പിയുടെ സ്പെഷ്യൽ സ്‌ക്വാഡ് അംഗവുവും താനൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായിരുന്നു സബുറുദ്ദീൻ.

മോഷണക്കേസ് അടക്കമുള്ള കേസന്വേഷണങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. മയക്കുമരുന്ന് കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തൂവൽത്തീരത്ത് എത്തിയത് എന്നാണ് പോലീസുകാർ നൽകിയ വിവരത്തിൽ നിന്ന് വ്യക്തമാകുന്നത്. സ്ഥലം വിജനമായതു കൊണ്ടു തന്നെ ലഹരി ഉപയോഗവും മറ്റും വ്യാപകമാണ്. അത് പരിശോധിക്കാൻ അദ്ദേഹം ബോട്ടു മാർഗം അക്കരെ കടക്കാനുള്ള യാത്രയിലായിരുന്നിരിക്കാം എന്നാണ് നിഗമനം.

അപകടത്തിൽപ്പെട്ട ബോട്ടിലെ ജീവനക്കാർ ലഹരിയും മറ്റും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാകാം അദ്ദേഹം ബോട്ടിൽ കയറിയത് എന്ന സാധ്യതയും പോലീസ് പറയുന്നു. കേരള പോലീസിന്റെ അഭിമാനമായിരുന്ന സബറുദ്ദീൻ മോഷണക്കേസുകളടക്കം ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിൽ നിർണായക പങ്കു വഹിച്ചയാളാണ്.

Karma News Network

Recent Posts

അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്‌ദമുയ‌ർത്തിയില്ല,  കുറ്റ ബോധത്താൽ എന്റെ തല കുനിഞ്ഞു പോയി, മാപ്പ്- ലക്ഷ്മിപ്രിയ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ലക്ഷ്മിപ്രിയ.…

14 mins ago

മാവേലിക്കരയിൽ 15 വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയെന്ന് രഹസ്യമൊഴി, നാലുപേർ അറസ്റ്റിൽ

മാന്നാർ:പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് മാന്നാറിൽ നിന്നും കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് രഹസ്യമൊഴി. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന…

22 mins ago

വിവാഹം വിത്യസ്തമാക്കാനാണ് തട്ടം ഇട്ട് മൊഞ്ചത്തി പെണ്ണായി എത്തിയത്- ഐശ്വര്യ

സ്റ്റാർ മാജിക്ക് താരം ഐഷുവിന്റെ വിവാഹം വരെ അഞ്ചു ദിവസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു. ഇപ്പോഴും ചില വീഡിയോ ക്ലിപ്പുകൾ…

43 mins ago

ഫിറ്റ്‌നസ് സെന്ററിലെത്തിയ ഇരുപതുകാരിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, ഉടമ അറസ്റ്റില്‍

കണ്ണൂര്‍: ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവർത്തിക്കുന്ന ജിമ്മിന്റെ…

52 mins ago

സ്കൂട്ടർ യാത്രികയെ തള്ളിവീഴ്ത്തി ഏഴുപവന്റെ മാല കവർന്നു, രണ്ടം​ഗസംഘത്തിന്റെ ആക്രമണത്തിൽ യുവതിയ്ക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ: ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മണ്ണഞ്ചേരി റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ ഏഴുപവന്റെ താലിമാലയാണ്…

1 hour ago

വെൺപാലവട്ടം അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്‌കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ്…

1 hour ago