kerala

നിരത്തുകളിൽ കൂടുതൽ ക്യാമറകൾ വെക്കുമെന്ന് പറഞ്ഞ മുഖ്യന് സാമൂഹ്യ മാധ്യങ്ങളിൽ പൊങ്കാല പെരുമഴ

സംസ്ഥാനത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നത് പരിഗണനയിലാ ണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനു സാമൂഹ്യ മാധ്യങ്ങളിൽ പൊങ്കാല. ‘പുതിയ ലൈസൻസ് ഒന്നു കാണുവാൻ വേണ്ടി അമേരിക്കയിൽ നിന്നും ആളുകൾ കൂട്ടത്തോടെ കേരളത്തിലേക്ക്?’ എന്നാണ് മുഖ്യനെ ഒരാൾ പരിഹസിച്ചിരിക്കുന്നത്.

വിശദമായി പഠിക്കാൻ കുടുംബസമേതം വിദേശടൂർ നടത്തണം എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. തള്ളിന് ഒരു കുറവും ഇല്ലാ…ല്ലെ കഷ്ടം!, കൊല്ലാതെ ഇറങ്ങിപോകുമോ..?അടുത്ത ഇലക്ഷന് കാണാം വ്രോ, ‘പൊതുജനത്തെ പിഴിയാനുള്ള ഏത് വഴിയും സ്വീകരിക്കും’.’നാണമില്ലേ സർക്കാരേ കേരളത്തിൻറെ ജനങ്ങളുടെ കാലിന്റെ ഇടയിൽ കൂടെ കൊണ്ടുപോയി ക്യാമറ വയ്ക്കുകയാണെങ്കിൽ അവിടുന്ന് ഉള്ള പണവും മണവും കിട്ടും’ മറ്റൊരു പരിഹാസം.

‘ഊറ്റി ഊറ്റി കുടിക്കു’ എന്ന് ഒരാൾ വേദനയോടെ പറയുന്നു. ‘ ആദ്യം റോഡ് രാജ്യാന്തര നിലവാരമാക്കു സഖാവേ” നല്ല നിരത്തുകളായതു കൊണ്ട് ക്യാമറ മിന്നിക്കും’.’വണ്ടി ഓടിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ പുതിയ നിയമങ്ങൾ വരുമ്പോ.ആ സ്ഥിതിക് ഒരുപാട് കാലം കേടു കൂടാതെ അലമാരയിലോ ഷോകേസിലോ വെക്കാൻ നല്ല ക്വാളിറ്റി ഉള്ളത് തന്നെ വേണം’

‘വല്ല ഉളുപ്പും ഉണ്ടോ?പുള്ളിയാണ് ഡിജിറ്റൽ ലൈസൻസ് ശരിയാക്കുന്നത്? ഡിജിറ്റൽ ലൈസൻസ് replace ലൈസൻസ് ഫീസ് 800 അണ്ണാക്കിൽ കൊടുക്കണം. അങ്ങനെയും വരുമാനം.’ എല്ലാവരുടേയും വീട്ടിലും കൂടി ക്യാമറ വച്ചു കൊടുക്കാം, എന്നാണ് ഒരാളുടെ കമന്റ്. ഉത്ഘാടനം താങ്കൾ തന്നെ ചെയ്യണം പിന്നെ നാട്ടുകാർക്കു പേടിക്കേണ്ട.. അടുത്ത നിമിഷം അടിച്ചു പൊക്കോളും – ഒരാൾ കുറിച്ചിരിക്കുന്നു. സെക്രട്ടേറിയറ്റിൽ വെച്ചിരുന്ന ആ പഴയ ക്യാമറ ഒന്നുടെ വെക്കാമോ സഖാവെ.. എന്നാണ് ഒരാളുടെ ചോദ്യം. ‘ഗവണ്മെന്റിന്റ് സ്ഥാപനങ്ങളിൽ ക്യാമറ ഫിറ്റ് ചെയ്യുമോ നടപടി ക്രമങ്ങൾ ജനങ്ങൾക്ക്‌ കാണാമോ? എന്നാണ് ഒരാളുടെ സംശയം. ക്ലിഫ് ഹൗസ് ക്യാമറ എപ്പടി? എന്ന് ഒരാൾക്ക് സംശയം.

പുതിയ ഡ്രൈവിങ്ങ് ലൈസന്‍സുകള്‍ രാജ്യാന്തര നിലവാരത്തിലാക്കും. യുവാക്കള്‍ക്ക് ആധികാരിക രേഖയായി ഇത് ഉയോഗിക്കാനാകും. അടുത്തമാസം ആര്‍സി ബുക്കും സ്മാര്‍ട് കാര്‍ഡാക്കുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago