kerala

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; ഗുരുതര പരിക്കുകളോടെ കുട്ടി ആശുപത്രിയില്‍

തിരുവനന്തപുരം. സ്‌കൂള്‍ ബസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പൂവച്ചല്‍ യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഇമ്മാനുവലാണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. സിമിന്റെ കയറ്റിവന്ന ലോറി രാവിലെ 8.45 ഓടെ സ്‌കൂളിലേക്ക് പോയ കുട്ടിയെ ഇടിക്കുകയായിരുന്നു.

കുട്ടിയെ ലോറി ഇടിച്ച ശേഷം മുന്നിലെ ചക്രം കയറിയിറങ്ങി. സംഭവം കണ്ട് ഓടിയെത്തിയവരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അതുവഴി വന്ന കാറിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതര പരിക്കായതിനാല്‍ഡ പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Karma News Network

Recent Posts

രേണുകാ സ്വാമിയുടെ കൊലപാതകം, നടൻ ദർശന്റെ ഫാം ഹൗസ് മാനേജർ ജീവനൊടുക്കി

ബംഗളൂരു: രേണുകാ സ്വാമിയുടെ കൊലപാതകക്കേസിൽ കന്നഡ നടൻ ദർശന്റെ ഫാം ഹൗസ് മാനേജർ ജീവനൊടുക്കി. നടന്റെ ബംഗളൂരുവിലെ ഫാം ഫൗസിൽ…

11 mins ago

രാജ്യദ്രോഹ പരാമർശം; അരുന്ധതി റോയിക്കെ​തി​രെ കുറ്റപത്രം സമർപ്പിക്കും

ന്യൂഡൽഹി: രാജ്യദ്രോഹ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് അരുന്ധതി റോയിക്കും ശൈഖ്​ ഷൗ​ക്ക​ത്തി​നു​മെ​തി​രെ ഡൽഹി പൊലീസ് അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന്…

23 mins ago

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്

കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്. കൊല്ലാട്…

40 mins ago

എംഡിഎംഎയുമായി അറസ്റ്റിൽ, സർമീൻ അക്തർ രഹസ്യ ഭാഗത്ത് കടത്തിയത് 50ലക്ഷത്തിന്റെ ലഹരിമരുന്ന്

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ എം ഡി എം എ യുമായി യുവതി പോലീസ് പിടിയിൽ. ബംഗലൂരു…

1 hour ago

സുരേഷ് ഗോപിയോടൊപ്പം നമ്മളും എന്ന ഇക്വേഷൻ അനേകം പേർക്ക് തണൽ നല്കും, ദുരിതമനുഭവിക്കുന്നവരോട് നമുക്കും ചില ബാധ്യതയുണ്ട്

ദുരിതമനുഭവിക്കുന്ന സമൂഹത്തിനോട് സുരേഷ്ഗോപി മാത്രമല്ല ബാധ്യതപ്പെട്ടിരിക്കുന്നത്, നമുക്കും ചില ബാധ്യതയുണ്ടെന്ന് രാമസിംഹൻ. സുജാതയുടെ വീടിനായി ഒരു ലക്ഷം മതി ബാക്കി…

1 hour ago

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ഹാരീസ് ബീരാനും, ജോസ് കെ മാണിയും, പിപി സുനീറും

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവർ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ…

2 hours ago