നിരോധിച്ചിട്ടും ഒളിഞ്ഞിരുന്നു പോപ്പുലർ ഫ്രണ്ട് നേതാക്കൾ നടത്തുന്ന രഹസ്യയോഗങ്ങൾ ഫലം കണ്ടെത്തുന്നുവോ. ഈ ചോദ്യം ഇപ്പോൾ പൊതുസമൂഹത്തിൽ ശക്തമായി ഉയരുകയാണ്. എടപ്പാളിലെ പൊട്ടിത്തെറി, കോയമ്പത്തൂരിലെ പൊട്ടിത്തെറി ഇതെല്ലം ഒളിവിൽ ഇരുന്നു ചരട് വലിക്കുന്ന റൗഫിന്റെ തന്ത്രങ്ങൾ തന്നെയാണ് എന്നത് മറ നീക്കി പുറത്തു വരുന്നു.
സേവ് ദി റിപ്പബ്ലിക് റാലി ഉണ്ടാക്കി അരിയും മലരും കുന്തിരികവും വാങ്ങാൻ പറഞ്ഞവർ എല്ലാം പെട്ടു. ഇപ്പൊ കൊതുകുതിരി വാങ്ങാൻ പോലും വഴിയില്ലാതെ പെട്ടിരിക്കുന്നു. ഹൂറികളുടെ കഥ പറഞ്ഞ് കൊതിപ്പിച്ച യുവാക്കളെ പൊട്ടത്തെറിപ്പിക്കാൻ ചാവേറാക്കുന്നു. പോപ്പുലർ ഫ്രണ്ടിന്റെ പിന്നാമ്പുറ കഥകൾ ജാമിത ടീച്ചർ പറയുന്നത് കേൾക്കൂ.
കർമ്മ ന്യൂസ് വീഡിയോ കാണൂ
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…