നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ട് പൗർണ്ണമിക്കാവിലെ വനവാസികളുടെ കല്യാണ വേദി ശ്രദ്ധേയമായി. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ, കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ, ചലച്ചിത്ര താരം ദിലീപ്, സ്ഥലം എംഎൽഎ തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു. 216 പേരുടെ വിവാഹ ജീവിതമാണ് പൗർണമിക്കാവിൽ നടന്നത്.
100 ബാങ്കുകൾ ഉള്ള ഭക്തൻ നന്ദി അറിയിച്ച് പൗർണ്ണമി കാവ് ക്ഷേത്രത്തിൽ 216 വനവാസികളുടെ സമൂഹ വിവാഹം സ്പോൺസർ ചെയ്ത് നടത്തി. ഓടി നടന്ന് വിവാഹത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തത് പൗർണ്ണമി കാവ് അധികാരികളാണ്. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ധനലക്ഷ്മി ബാങ്കും വിവാഹത്തിൽ പങ്കാളിയായി. 108 എന്ന സഖ്യക്ക് ഹൗന്ദവാചര പ്രകാരം വലിയ പ്രധാന്യമുണ്ടെന്നത് ശ്രദ്ധേയം. ഇലക്ഷൻ ചൂടിലും ഇതൊക്കെയാണ് വാർത്തയാക്കേണ്ട വലിയ കാര്യങ്ങൾ
വീഡിയോ കാണാം
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…