topnews

കേരളത്തിൽ ബിജെപി അഞ്ച് സീറ്റുകൾ നേടും, കുറ്റകൃത്യവും അഴിമതിയും കള്ളക്കടത്തും സിപിഎമ്മിന്റെ മുഖമുദ്ര : പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി : കേരളത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും വിജയിക്കുമെന്ന് പ്രകാശ് ജാവദേക്കർ എം പി. കുറ്റകൃത്യവും അഴിമതിയും കള്ളക്കടത്തും നിലവിലെ സംസ്ഥാന സർക്കാരിന്റെ മുഖമുദ്രയായി മാറി. സിപിഎം കേരളത്തിൽ തകർന്നടിയാൻ പോവുകാണെന്നും പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു. കോൺഗ്രസിൽ നിന്നും ഇനിയും നേതാക്കൾ പാർട്ടിയിലേയ്ക്ക് ചേക്കേറിയാൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

. മോദി ഒറ്റത്തവണയുണ്ടായ അത്ഭുതമാണെന്നാണ് കേരളീയർ കരുതിയത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളീയർ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇത്തവണ നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി തുടരുമെന്ന് എല്ലാവർക്കും അറിയാം. വോട്ട് വിഹിതത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്.

പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് പക്ഷഭേദമില്ലാതെയാണ് പെരുമാറുന്നത്. ജാതി-മത- രാഷ്ടീയ താത്പര്യങ്ങൾക്കതീതമായ അദ്ദേഹത്തിന്റെ പ്രവർത്തനം കേരള ജനതയും മനസിലാക്കും,​ ഇത് വരുന്ന തിരഞ്ഞെടുപ്പിൽ അനുകൂലമായി മാറുമെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. 100 കണക്കിന് ബിജെപി പ്രവർത്തകർക്ക് കേരളത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. ബിജെപി പ്രവർത്തകർ സിപിഎമ്മിൽ നിന്ന് വെല്ലുവിളികൾ നേരിടുന്നുണ്ട്.

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ളാന്റ് സംബന്ധിച്ച വിവാദങ്ങളിൽ കേരളത്തിലെ സിപിഎമ്മിനും കോൺഗ്രസിനും തുല്യ പങ്കാളിത്തമുള്ളതായി പ്രകാശ് ജാവദേക്കർ ആരോപിച്ചു. മാലിന്യ പ്ളാന്റ് സംബന്ധിച്ച കൂടുതൽ അഴിമതിക്കഥകൾ പുറത്തു വരാനിരിക്കുന്നതേയുള്ളു. ബ്രഹ്മപുരത്തുണ്ടായത് എൽഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ടാണെന്നും ആദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

5 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

6 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

6 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

7 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

7 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

8 hours ago