entertainment

പ്രാർഥനക്കിന്ന് പതിനാറാം ജന്മദിനം,സുന്ദരിയായ മകളേ, ജന്മദിനാശംസകളെന്ന് പൂർണിമ

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രജിത്ത്.ഭാര്യ പൂർണ്ണിമയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്.സോഷ്യൽ മീഡിയയിലും ഈ താരദമ്പതികൾ സജീവമാണ്.ഇവരുടെ മക്കളായ പ്രാർതനയുംനക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.

എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്ത് സിനിമയിലേക്കെത്തിയത്.ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനെന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം തുടക്കം കുറിച്ചത്.വില്ലത്തരവും സ്വാഭാവിക കഥാപാത്രങ്ങളും മാത്രമല്ല നായകവേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച്‌ മുന്നേറുകയായിരുന്നു താരം.

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്ത മകൾ പ്രാർത്ഥനയ്ക്ക് പിറന്നാൾ.ആശംസകൾ നേർന്ന് ആരാധകരും സുഹൃത്തുക്കളും രം​ഗത്തെത്തി. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള പതിനാറ് വർഷങ്ങൾ. സുന്ദരിയായ മകളേ, ജന്മദിനാശംസകൾ” എന്നാണ് മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൂർണിമ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പ്രിയപ്പെട്ട കൂട്ടുകാരിയുടെ മകൾക്ക് ജൻമദിന ആശംസകളുമായി ഗീതു മോഹൻദാസും എത്തി. ”ഹാപ്പി സ്വീറ്റ് 16 ഡോൾ” എന്നാണ് ഗീതു കുറിച്ചത്.

പ്രാർഥനയ്ക്ക് ജന്മദിനാശംസകൾ നേർന്നു പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുന്നു. കുഞ്ഞായ പ്രാർത്ഥനയെ എടുത്തു കൊണ്ടു നിൽക്കുന്ന ഒരു പഴയകാലചിത്രം പങ്കുവച്ചു കൊണ്ടാണ് പൃഥ്വിരാജിന്റെ ആശംസ. ”ഹാപ്പി ബർത്ത്‌ഡേ പാത്തൂ” എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ പ്രാർഥന ഗായികയുമാണ്. അടുത്തിടെ, ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ തന്റെ ആദ്യ ഹിന്ദിഗാനം പ്രാർഥന പാടിയിരുന്നു. മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പാടിയിട്ടുണ്ട്

Karma News Network

Recent Posts

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

28 mins ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

1 hour ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

1 hour ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

1 hour ago

ഉമ്മവയ്ച്ച് ഒളിവിൽ പോയ, ഷാനവാസ് ഖാൻ അൽഷിമേഴ്സ് രോഗിയാകാൻ നീക്കം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാൻ അല്ഷിമേഴ്സ് രോഗത്തിനു ചികിൽസ തേടുന്നു എന്ന്…

1 hour ago

തൊണ്ടയിൽ കല്ല്, എറണാകുളത്ത് സ്വയം കഴുത്തറുത്ത് യുവാവ്, ദാരുണ മരണം

എറണാകുളം : തൊണ്ടയിൽ കല്ല് ഇരിക്കുന്നുവെന്ന് പറഞ്ഞ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. പറവൂർ വടക്കേക്കര സ്വദേശി അഭിലാഷ് (41)…

2 hours ago