Premium

ഭാര്യ നഷ്ടമായി, കുടുംബം തകർത്തത് പെന്തകോസ്ത് പാസ്റ്റർമാർ

തിരുവനന്തപുരം കാട്ടാക്കടക്ക് സമീപം മണ്ഡപത്തിൻക്കട എന്ന സ്ഥലത്ത് താമസിക്കുന്ന റാണ പ്രതാപൻ എന്ന പ്രവാസിയുടെ ദുരവസ്ഥ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു, ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ചും തനിക്കെതിരെ കൊടുത്ത വ്യാജ കേസുകൾക്കെതിരെയും രംഗത്തെത്തിയിരുന്നു. സിയോൻ അസംബ്ലി എന്ന പെന്തക്കോസ്തു സഭക്കെതിരെ കടുത്ത ആരോപണമാണ് റാണ പ്രതാപൻ ഇപ്പോൾ ഉന്നയിക്കുന്നത്. ഈ സഭയിലെ പല പുരോഹിതന്മാരും കൊള്ളരുതായമ്കൾക്ക് കൂട്ടു നിൽക്കുന്നവരാണ്. സുബിൻ, സതീശ് നെൽസൺ എന്ന പാസ്റ്റർമാരാണ് ഞാൻ മകളെ പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയത്. പ്രാർത്ഥന നടത്തി എന്നോടൊപ്പം മറ്റൊരു സ്ത്രീയുണ്ടെന്നു പറഞ്ഞ് ഭാര്യയെ വിശ്വസിപ്പിക്കും, പാസ്റ്റർക്കും ഭാര്യക്കും മാത്രമേ പ്രർത്ഥനിയിൽ മാത്രമേ ഇത് കാണാനാവൂവെന്നും റാണ പ്രതാപൻ കർമ ന്യൂസിനോട് പറഞ്ഞു.

പെന്തക്കോസ്ത എന്ന പേരിൽ പണിയെടുക്കുന്ന നിരവധി വ്യാജന്മാരുണ്ട്. അവര് പ്രവചനം പറഞ്ഞ് ജനങ്ങളെ പറ്റിച്ച് ജീവിക്കുകയാണ്. അടുത്ത വീട്ടുകാരെപ്പോലും ഇവർ ശത്രുക്കളാക്കുകയാണ്.. എനിക്കുപോലും അങ്ങനെ ഒരു അവസ്ഥയുണ്ടായി.

വീഡിയോ കാണാം

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

3 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

10 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

35 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

54 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago