മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രേമി വിശ്വനാഥ്. കറുത്തമുത്ത് എന്ന സീരിയലിലൂടെയാണ് നടി പ്രേക്ഷക മനസിൽ ഇടം നേടുന്നത്. സീരിയലിൽ കാർത്തു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. കറുത്തമുത്ത് സീരിയൽ ഉപേക്ഷിച്ചതിന് ശേഷം മലയാളത്തിൽ അത്ര സജീവമായിരുന്നില്ല നടി. തുടർന്ന് തെലുങ്ക് സീരിയൽ രംഗത്ത് തിരക്കുള്ള താരമായി മാറിയിരിക്കുകയായിരുന്നു പ്രേമി.
അടുത്തിടെയായിരുന്നു കാർത്തിക ദീപം സീരിയലിന്റെ ചിത്രീകരണം പൂർത്തിയാക്കി ഹൈദരാബാദിൽ നിന്നും പ്രേമി തിരികെ എത്തുന്നത്. നേരത്തെ കറുത്തമുത്ത് വിജയകരമായി മുന്നേറുന്നതിനിടെയായിരുന്നു പ്രേമി സീരിയലിൽ നിന്നും പിന്മാറുനന്ത്. നടിയുടെ പെട്ടെന്നുള്ള പിന്മാറ്റം എന്തുകൊണ്ടെന്ന് പലരും തിരക്കിയിരുന്നു. ഇതിനെ തുടർന്ന് പല തരത്തിലുള്ള വാർത്തകൾ എത്തിയിരുന്നു. ഒടുവിൽ താൻ പിന്മാറിയതല്ല അണിയറ പ്രവർത്തകർ മാറ്റിയതാണെന്ന് പ്രേമി തുറന്ന് പറയുകയും ചെയ്തിരുന്നു.
താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. സെറ്റിൽ എല്ലാവരോടും വലിയ കമ്പനിയാണ് പ്രേമി. മൂന്ന് ർഷം തന്റെ മേക്കപ്പ് മാനായി പ്രവർത്തിയ യുവാവിന് സമ്മാനം നൽകിയിരിക്കുകയാണ് പ്രേമി ഇപ്പോൾ ഇതിന്റെ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. മൊബൈൽ ഫോണാണ് താരം സമ്മാനമായി നൽകിയത്. നിരവധിപ്പേരാണ് താരത്തെ ആശംസിച്ച് രംഗത്തെത്തിയത്
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…