തിരുവനന്തപുരം. സംസ്ഥാനത്ത് മില്‍മ പാലിന് വിലകൂടി. ലിറ്ററിന് ആറ് രൂപയാണ് വര്‍ധിച്ചത്. കടുംനീല കവറിലെ പാലിന് 26 രൂപയാണ് വില. പാലിനൊപ്പം നെയ്യ്, തൈര് എന്നിവയ്ക്കും വില വര്‍ധിച്ചു. ചായയുടെ വില 10ല്‍ നിന്നും 12 ആയി വര്‍ധിച്ചു. വെള്ളകവര്‍ പാല് 28, ഇളം നീല കവര്‍ 25, കടും നീല കളര്‍ കവര്‍ 26, പച്ച കവര്‍ 27 തൈര് 35 എന്നിങ്ങനെയാണ് പുതുക്കിയ വില.
പാലിന് വില വര്‍ധിപ്പിക്കുവാന്‍ കഴിഞ്ഞ ആഴ്ചയാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സംസ്ഥാനത്തെ പാല് ഉല്പാദനത്തിന്റെ ചിലവ് പഠിക്കുന്നതിന് മുമ്പ് സമിതി രൂപികരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് വില കൂട്ടിയത്.
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ ഉഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.…