topnews

കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി വന്ദേഭാരതിനൊപ്പം ചെയ്‌തേക്കും

ന്യൂഡല്‍ഹി. വന്ദേഭാരത് ട്രെയിനിനൊപ്പം കൊച്ചി വാര്‍ട്ടര്‍ മെട്രോയും പ്രധാനമന്ത്രി ഉദ്ഘാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കൊച്ചിയില്‍ വാട്ടര്‍മെട്രോയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിടെ വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനവും നിര്‍വഹിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വാട്ടര്‍ മെട്രോയുടെ ആദ്യ ഘട്ടത്തില്‍ ഹൈക്കോടതി മുതല്‍ വൈപ്പിന്‍ വരെയും വൈറ്റില മുതല്‍ കാക്കനാട് വരെയുമാണ്. ഈ സര്‍വ്വീസുകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്. 25ന് തിരുവനന്തപുരത്ത് വെച്ചാണ് പ്രധാനന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നത്.

സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങിന് ശേഷം ട്രെയിനുള്ളില്‍ പ്രധാനമന്ത്രി തിരുവനന്തപുരത്തെ വിദ്യാര്‍ഥികളുമായി സംവദിക്കുമെന്ന വിവരം. ജില്ലയിലെ 70 സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 70 വിദ്യാര്‍തികളുമായിട്ടാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. അതേസമയം പുറത്ത് വരുന്ന വിരങ്ങള്‍ അനുസരിച്ച് പ്രധാനമന്ത്രി കൊല്ലം വരെ യാത്ര ചെയ്‌തേക്കും.

25ന് തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനുകളുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും, നേമം കൊച്ചുവേളി പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് വിവരം. വന്ദേഭാരതിന്റെ ഉദ്ഘാടന സമ്മേളനം സെട്രല്‍ സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങില്ഡ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ നവീകരണവും പാലക്കാട് പൊള്ളാച്ചി ലൈനിലെ വൈദ്യൂതീകരണവും പ്രഖ്യാപിക്കു.

 

Karma News Network

Recent Posts

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

20 mins ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

58 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

1 hour ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

2 hours ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

2 hours ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago