പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഫേസ്ബുക്കിലൂടെ പണം ആവശ്യപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെ യ്തു…രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് ഫേസ്ബുക്കിലൂടെ മോദിയെ വധിക്കാൻ തനിക്ക് പദ്ധതിയുണ്ടെന്നും അതിനായി ആരെങ്കിലും പണം നൽകാൻ തയ്യാറാണോ എന്ന് ചോദിച്ചത്..വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നവീൻ പ്രധാനമന്ത്രിയെ വധിക്കാൻ പണം ആവശ്യപ്പെട്ടത് സി ആർ പി എഫിൽ നിന്ന് വിരമിച്ച ആളുടെ മകനും ബിരുദധാരിയാണ് നവീൻ…
സമൂഹത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യക്തിപരമായി രേഖപ്പെടുത്താൻ യുവാക്കളും മുതിർന്നവരും സജീവമായി തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഫേസ്ബുക്ക് എന്നാൽ ആവേശം കൊണ്ട് കുറിക്കുന്ന പലതും അവസാനം വിനയായി മാറുന്നത് സൈബർ ലോകത്ത് നിത്യകാഴ്ചയാണ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…
തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന് (63) ആണ് മരിച്ചത്.…
കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…
പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാര്. മന്ത്രിയുടെ ചേംബറില്‍ നാളെ…