തൃശൂരിൽ സിനിമയിൽ അവസരം നൽകാമെന്ന വാഗ്ദാനം നൽകി പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പടവരാട് തെപ്പാട്ടിൽ വീട്ടിൽ അബി (43), പടവരാട് തോട്ടു മാടയിൽ വീട്ടിൽ ജാക്കി എന്ന് വിളിക്കുന്ന ടോണി എന്നിവരെയാണ് ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊതുജന സംരക്ഷണ സമിതി എന്ന പേരിൽ വ്യാജസംഘടനയുണ്ടാക്കിയാണ് അബി നിരവധി കുറ്റകൃത്യങ്ങൾ നടത്തിയതെന്നു പൊലീസ് വ്യക്തമാക്കി. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അടക്കം നിരവധി കേസുകൾ അബിയുടെ പേരിലുണ്ട്. സിനിമയിൽ അവസരം വാഗ്ദനം നൽകി പെൺകുട്ടിയുമായി അടുത്ത അബി പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ടോണിയ്ക്കും പെൺകുട്ടിയെ പീഡിപ്പിക്കാൻ അവസരം ഒരുക്കുകയായിരുന്നു.
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…