Premium

കോഴിക്കോട് തളി മഹാ ക്ഷേത്രഭൂമി ഇസ്ലാമിക വല്‍ക്കരിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം

കോഴിക്കോട് തളി മഹാ ക്ഷേത്രഭൂമി ഇസ്ലാമിക വത്കരിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷനും ഇസ്‌ളാമിക വാദ സംഘടനകളും ശ്രമിക്കുന്നു എന്ന് ആരോപിച്ച് ക്ഷേത്ര പരിസരത്ത് ഭക്ത കൂട്ടായ്മ. ഗൂഗിള്‍ മാപ്പില്‍ ക്ഷേത്ര പരിസരത്തേ പല റോഡുകള്‍ക്കും സ്ഥലങ്ങള്‍ക്കും പേരുകള്‍ മാറ്റി ഇസ്‌ളാമിക പേരുകള്‍ നല്കിയിരിക്കുകയാണ്. ക്ഷേത്രം ഇസ്‌ളാമിക വല്ക്കരിക്കാനുള്ള പരിപാടി എന്നാണ് ഭക്തര്‍ ആരോപിക്കുന്നത്.

ഇപ്പോള്‍ നടന്ന നാമ ജപ പരിപാടിയില്‍ രാമ സിംഹന്‍ അബൂബക്കര്‍ അടക്കം പങ്കെടുത്തു. നിരവധി ജനങ്ങളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. നാമം ജപിച്ചുകൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം ഭക്തര്‍ നടത്തിയത്. കോഴിക്കോട് കോര്‍പ്പറേഷനും ഇസ്‌ളാമിക വാദ സംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതിരോധിക്കുവനാണ് ഭക്തരുടെ തീരുമാനം.തളിയുടെ പൈതൃകം സംരക്ഷിക്കുവനാണ് കൂട്ടായ്മ എന്ന് രാമ സിംഹന്‍ പറഞ്ഞു.

Karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

4 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

30 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

53 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

1 hour ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

1 hour ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago