പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഒളിംപ്യൻ പി ടി ഉഷ. തന്റെ രാജ്യസഭാംഗത്വം ഇന്ത്യൻ സ്പോർടിസിനുളള അംഗീകാരമാണ്. തനിക്ക് രാഷ്ട്രീയത്തേക്കാൾ പ്രധാന്യം സ്പോർട്സ് ആണെന്നും പി ടി ഉഷ പറഞ്ഞു.തനിക്ക് കിട്ടിയത് അപ്രതീക്ഷിത അംഗീകാരമാണ്. വ്യക്തികൾ വ്യത്യസ്തമാണ്. താൻ രാജ്യസഭ എംപിയായ സുരേഷ് ഗോപിയുടെ മോഡലായിരിക്കണമെന്നില്ല. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും പി ടി ഉഷ കൂട്ടിച്ചേർത്തു.
ഓരോരുത്തരും വ്യത്യസ്ത വ്യക്തിത്വങ്ങളാണെന്നും താൻ സുരേഷ് ഗോപിയെ പോലെ ആവില്ലെന്നും ഉഷ പറഞ്ഞു. തനിക്ക് ബി.ജെ.പിയെയും കോൺഗ്രസിനെയും സി.പി.ഐ.എമ്മിനെയും ഇഷ്ടമാണെന്നും പി.ടി. ഉഷ കൂട്ടിച്ചേർത്തു.
മോദി കായിക താരങ്ങൾക്ക് പ്രചോദനം നൽകുന്ന പ്രധാനമന്ത്രിയാണ്. തനിക്കെതിരെ വിമർശനമുന്നയിച്ച എളമരം കരീമിനോട് ബഹുമാനം മാത്രമാണുളളത്. അദ്ദേഹത്തെ തനിക്ക് വർഷങ്ങളായി അറിയാം. വിമർശിച്ചത് കാര്യമാക്കുന്നില്ല. എംപിയായാലും ഉഷാ സ്കൂളുമായി മുന്നോട്ട് പോകുമെന്ന് പി ടി ഉഷ വ്യക്തമാക്കി.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…