കോട്ടയം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. പുറത്തുവന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങല്‍ വിശ്വസിക്കുന്നില്ല. എല്‍ഡിഎഫിന്റെ അടിയുറച്ച വോട്ടുകള്‍ പൂര്‍ണമായും പോള്‍ ചെയ്തിട്ടുണ്ടെന്നും ജെയ്ക് പറയുന്നു. തനിക്ക് എക്സിറ്റ് പോളുകളില്ല ജനങ്ങളിലാണ് വിശ്വാസമെന്നും ജെയ്ക് പ്രതികരിച്ചു.
താന്‍ പോളിങ് ദിവസം എട്ട് പഞ്ചായത്തുകളിലായി 52 ബൂത്തികളില്‍ സന്ദര്‍ശനം നടത്തിയെന്നും ആ സമയം വോട്ടര്‍മാര്‍ പറഞ്ഞത് ശുഭപ്രതീക്ഷയോടെ മെന്നോട്ട് പോകുവാനാമെന്നും ജെയ്ക് പറയുന്നു. അതേസമയം പുതുപ്പള്ളിയില്‍ ബിജെപിയും യുഡിഎഫും തമ്മിലുള്ള കൂട്ട് കെട്ട് ശക്തമാണെന്നും ജെയ്ക് പറയുന്നു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…