kerala

ജെയ്ക് സി തോമസ് ജയിച്ചാൽ മാത്രമെ പുതുപ്പള്ളി രക്ഷപ്പെടുകയുള്ളൂ, എം.വി ​ഗോവിന്ദൻ

ജെയ്ക് സി തോമസ് ജയിച്ചാൽ മാത്രമെ പുതുപ്പള്ളി രക്ഷപ്പെടുകയുള്ളൂ എന്ന് സിപിഎം സംസ്ഥാനെ സെക്രട്ടറി എം.വി ​ഗോവിന്ദൻ. 53 വർഷത്തിന് ശേഷമാണ് പുതുപ്പള്ളി മണ്ഡലം ഒരു വെളിച്ചത്തിലേയ്‌ക്ക് പ്രവേശിക്കാൻ പോകുന്നത്. കേരളത്തിന്റെ പൊതുവികസനത്തിനൊപ്പം പുതുപ്പള്ളി എത്തിയിട്ടില്ല എന്നത് നഗ്നമായ യഥാർത്ഥ്യമാണ്. പുതുപ്പള്ളി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.വി ​ഗോവിന്ദൻ.

എൽഡിഎഫ് സർക്കാർ വന്നപ്പോൾ കേരളത്തിലെ ജനങ്ങൾ വികസനം എന്താണെന്ന് മനസ്സിലാക്കി. സർക്കാരിനെപ്പറ്റി ചർച്ച ചെയ്യുന്നതിൽ സിപിഎമ്മിന് യാതൊരു പ്രശ്‌നവുമില്ല. രാഷ്‌ട്രീയം രാഷ്‌ട്രീയമായിട്ട് തന്നെ പറയും. ഒളിച്ചോടുന്ന നിലപാടല്ല ഇടതുപക്ഷ മുന്നണിയ്‌ക്ക്. വികസന കാര്യത്തിൽ ഏത് വെല്ലുവിളിയും ഏറ്റെടുത്ത് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ജെയ്ക് കൃത്യമായി പറഞ്ഞല്ലോ. അത് വെറുതെ പറയുന്നതല്ല.

പുതുപ്പള്ളിയെ കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളേക്കാൾ മുന്നിൽ നയിക്കാൻ ജെയ്ക് സി തോമസ് വരിക തന്നെ വേണം. എന്നാലെ യഥാർത്ഥത്തിൽ മണ്ഡലം രക്ഷപ്പെടുകയുള്ളൂ. ജെയ്ക് വന്നാലെ പുതുപ്പള്ളിയെ ഉയർത്തിക്കൊണ്ടു വരാൻ സാധിക്കുകയുള്ളൂ. പുതുപ്പള്ളിയിൽ ജെയ്‌ക്കിനെ പോലെ സമർത്ഥനായ ജനപ്രതിനിധി വന്നാൽ ഈ മണ്ഡലത്തിന്റെ മുഖചിത്രം മാറും. ജനങ്ങൾ നല്ലപോലെ മനസ്സിലാക്കിയിട്ട് വോട്ട് ചെയ്യുന്നവരാണ്. ജെയ്‌ക്കിന് വോട്ടു ചെയ്യുമെന്ന് തന്നെയാണ് സിപിഎം പ്രതീക്ഷിക്കുന്നത്- എം.വി ​ഗോവിന്ദൻ പറഞ്ഞു.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

17 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

29 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago