entertainment

ഇത് രചന തന്നെയോ, കാളി ദേവിയായി നടിയുടെ ഫോട്ടോഷൂട്ട്

മലയാള മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് രചന നാരായണന്‍കുട്ടി. നടിയായും അവതാരകയായും തിളങ്ങുകയാണ് താരം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിതത്രങ്ങളാണ്. വിജയദശമി നാളില്‍ കാ ളി ദേവിയായിട്ടുള്ള ഫോട്ടോഷൂട്ടണ് താരം പങ്ക് വെച്ചിരിക്കുന്നത്.

ഫെഡന്‍സിനു വേണ്ടി ഫോട്ടോഗ്രാഫര്‍ ശ്രീരാജ് ഓര്‍മ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇത് രചന തന്നെയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഫോട്ടോഗ്രഫി ശ്രീരാജ് ഓര്‍മ, മേക്കപ്പ്: ബിജീഷ്‌മേക്കപ്പ്പാര്‍ട്ടിസ്‌റ് രാജേഷ് കെ ചന്ദ്രന്‍, സ്‌റ്റൈലിസ്റ്റ് : വാസുദേവന്‍ .അരുണ്‍ ധന്യാ ഷൈജു ,ഫെബിന്‍ ഷെരീഫ്. കോസ്റ്റും റോയല്‍ ഡിസൈന്‍ര്‍സ് ആണ്. ഫോട്ടോയ്ക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്. ഇത് രചന തന്നെയെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ചെറുപ്പത്തിലെ തന്നെ കലാപരമായി തിളങ്ങിയ താരമാണ് രചന. വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ ശാസ്ത്രീയ നൃത്തം, ഓട്ടന്‍തുള്ളല്‍, കഥകളി, കഥാപ്രസംഗം തുടങ്ങിയ കലകളില്‍ നടി സജീവമായി പങ്കെടുത്തിട്ടുണ്ട്. നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ തൃശ്ശൂര്‍ ജില്ലാ തിലകമായിരുന്നു നടി. യൂണിവേഴ്സിറ്റി കലാതിലകവുമായിരുന്നു. മറിമായം എന്ന ആക്ഷേപഹാസ്യ പരമ്പരയിലെ വത്സല എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം ഇപ്പോള്‍ കോമഡി ഫെസ്റ്റിവലിന്റെ അവതാരകയുമാണ്.

റേഡിയോ ജോക്കിയായും രചന പ്രവര്‍ത്തിച്ചിട്ടുണ്ട്. രചന നായികയായ ആദ്യചലച്ചിത്രമാണ് ലക്കി സ്റ്റാര്‍. ജയറാം ആയിരുന്നു നായകന്‍. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ നടി അവതിരിപ്പിച്ചു.

Karma News Network

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

15 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

42 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

2 hours ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

3 hours ago