entertainment

സുരേഷേട്ടന് ഏറെ ഇഷ്ടമുള്ള വിഭവം കട്ടിയുള്ള മോരാണ് – രാധിക സുരേഷ്

നടന്‍ സുരേഷ് ഗോപി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. പ്രചാരണ തിളക്കവുമായി ബന്ധപ്പെട്ട് താരം തിരക്കിലാണ്. ഇതിനിടയില്‍ സുരേഷ് ഗോപിയുടെ ഇഷ്ടഭക്ഷണത്തെക്കുറിച്ച്‌ ഭാര്യ രാധിക തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

മലയാളത്തിന്റെ സൂപ്പര്‍ താരത്തിന് പണ്ടുമുതലേ നാടന്‍ ഭക്ഷണങ്ങളോടാണ് താല്പര്യം. അതിപ്പോള്‍ നാട്ടില്‍ ആണെങ്കിലും വിദേശത്താണെങ്കിലും ഒരുപോലെ ആസ്വദിച്ച്‌ ഭക്ഷണം കഴിക്കുന്ന ആളാണ് അദ്ദേഹം. പഴങ്കഞ്ഞി നടന്റെ ഫേവറേറ്റ് ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ഭാര്യ രാധികക്ക് പറയാനുള്ളത് വേറൊരു വിഭവത്തെ കുറിച്ചാണ്.

‘കട്ടിയുള്ള മോരാണ് സുരേഷേട്ടനെ ഏറെ ഇഷ്ടമുള്ള വിഭവം.മൂന്നു നേരവും കിട്ടിയാല്‍ അത്രയും സന്തോഷം’,-എന്നാണ് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഭാര്യ രാധിക പറയുന്നത്. എന്നാല്‍ സുരേഷ് ഗോപി വെജിറ്റേറിയന്‍ അല്ല.

നോണ്‍ വെജ് ഭക്ഷണങ്ങളോടും അദ്ദേഹം താല്‍പര്യം കാണിക്കാറുണ്ട്.ചായ വെള്ളം ചേര്‍ക്കാതെ പാല്‍ തിളപ്പിച്ച്‌ വറ്റിച്ച്‌ അതില്‍ തേയില ഇട്ടാണ് തയ്യാറാക്കുന്നത്. സിനിമയെ പോലെ തന്നെ പാട്ടുകളോട് നടനെ വലിയ താല്പര്യമാണ്. ഒഴിവ് വേളകളില്‍ പാട്ട് കേള്‍ക്കാനും അത് പാടാനും സമയം കണ്ടെത്തും.

Karma News Network

Recent Posts

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

എറണാകുളം : ഓടുന്ന ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. നേപ്പാൾ സ്വദേശി മേഘബഹദൂറാണ് പിടിയിലായത്. പെൺകുട്ടി…

47 mins ago

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനം തുടങ്ങി. 45 മണിക്കൂർ നീണ്ട ധ്യാനത്തിനായാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്. അവിടെ കന്യാകുമാരി ദേവിയെ…

1 hour ago

ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ, കൈകാര്യം ചെയ്യുമെന്ന് മുന്നറിപ്പ്

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ തട്ടിപ്പുകൾ പുറത്തുവിട്ടതിന് പിന്നാലെ ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ. അബുദാബി കൊമേഷ്യൽ…

2 hours ago

കണ്ണൂരിൽ 60ലക്ഷം രൂപയുടെ സ്വർണം സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം, എയർഹോസ്റ്റസ് പിടിയിൽ

കണ്ണൂർ : സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് 60ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലാണ്…

2 hours ago

വരാപ്പുഴയിൽ ജീവനൊടുക്കിയത് പാൽപായസത്തിലെ നായികയുടെ ഭർത്താവും മകനും

ഒടിടി സിനിമ പാൽപായസത്തിലെ നായിക ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവിനേയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.യൂട്യൂബറും…

3 hours ago

കിഡ്നി എടുത്ത ശേഷം ജീവനക്കാരിയെ പറഞ്ഞുവിട്ട് ലേക് ഷോർ ആശുപത്രി

കൊച്ചി ലേക് ഷോർ ആശുപത്രിയിൽ സ്വന്തം ജീവനക്കാരിയുടെ കിഡ്നി എടുത്ത ശേഷം പിരിച്ചുവിട്ടു. ജീവനക്കാരിയോട് 8.5 ലക്ഷം രൂപ കൊടുക്കാം…

3 hours ago