entertainment

ചക്കപ്പഴത്തിലെ സുമ, നടന്‍ റാഫി വിവാഹിതന്‍ ആകുന്നു

ചക്കപ്പഴം പരമ്പരയിലെ താരങ്ങള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ശ്രീകുമാര്‍, അശ്വതി ശ്രീകാന്തത്, ശ്രുതി രജനികാന്ത്, സബീറ്റ, റാഫി തുടങ്ങിയവരാണ് താരങ്ങല്‍. ടിക് ടോക് വീഡിയോ കളിലൂടെ ശ്രദ്ധേയനായ റാഫി ചക്കപ്പഴത്തിലും തമാശയുടെ അമിട്ട് പൊട്ടിക്കുകയാണ്. പരമ്പരയില്‍ സുമേഷ് എന്ന കഥാപാത്രത്തെയാണ് റാഫി അവതരിപ്പിക്കുന്നത്. ഏട്ടത്തിയുടെ പ്രിയപ്പെട്ടവനായും പൈങ്കിളിയ്ക്കും ഏട്ടനും സ്ഥിരം പാര പണിയുന്നവനായുമെല്ലാം റാഫി കൈയ്യടി നേടുകയാണ്. സ്വാഭാവികതയുള്ള അഭിനയമാണ് റാഫിയുടെ സുമേഷിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സുമയാക്കി മാറ്റിയത്.

റാഫിയുടെ ജീവിതത്തില്‍ ഒരു സന്തോഷം കടന്നു വരുന്നു എന്നാണ് പുതിയ വാര്‍ത്ത. റാഫി വിവാഹിതന്‍ ആകാന്‍ ഒരുങ്ങുന്നു എന്നാണ് പുറത്ത് എത്തുന്ന റിപ്പോര്‍ട്ടുകള്‍. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തനായ മഹീനയാണ് റാഫിയുടെ വധു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. വിവാഹ വാര്‍ത്തകളോട് റാഫി പ്രതികരിച്ചിട്ടില്ല. അതേസമയം റാഫിയുമൊത്തുള്ള ചിത്രങ്ങള്‍ നേരത്തെ മഹീന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

റാഫിയുടെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചി രംഗത്ത് എത്തിയിരിക്കുന്നത്. വിവാഹ വാര്‍ത്തകള്‍ റാഫി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആശംസകള്‍ക്ക് യാതൊരു കുറവുമില്ല.

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

13 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

14 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

42 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

47 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago