social issues

ഇരുള്‍ നിറഞ്ഞ ജീവിതത്തില്‍ വെളിച്ചം വീശാന്‍ ഇനി രാജഗോപാലും സന്ധ്യയും ഒന്നിച്ച്

കടമ്പഴിപ്പുറം:ജീവിതം മുഴുവന്‍ ഇരുള്‍ നിറഞ്ഞതാണെങ്കിലും പരസ്പരം വെളിച്ചം വീശാന്‍ തീരുമാനിച്ചിരിക്കുകയാണ് രാജഗോപാലും സന്ധ്യയും.കാഴ്ച ശക്തി ഇല്ലാത്ത രാജഗോപാലും സന്ധ്യയും ഇരുള്‍ നിറഞ്ഞ ജീവിത യാത്ര വെളിച്ചമുള്ളതാക്കാന്‍ ഒന്നിച്ചിരിക്കുകയാണ്.വേങ്ങശ്ശേരി മുളഞ്ഞിക്കാട്ടില്‍ പരേതരായ കുട്ടന്‍-ജാനകി ദമ്പതികളുടെ കമളാണ് സന്ധ്യ.മഞ്ചേരി മാഞ്ചേരിയന്‍ വീട്ടില്‍ ഷാരിക്കുന്നത്ത് നാടിക്കുട്ടി-കാളി ദമ്പതികളുടെ മകനാണ് രാജഗോപാല്‍.ഇരുവരും ഇന്നലെയാണ് വിവാഹിതര്‍ ആയത്.സന്ധ്യയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ കതിര്‍മണ്ഡപത്തില്‍ വെച്ചാണ് രാജഗോപാല്‍ സന്ധ്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.

രാജഗോപാല്‍ മങ്കട ബിആര്‍സിയില്‍ റിസോഴ്‌സ് അധ്യാപകനായി ജോലി ചെയ്ത് വരികയാണ്.സന്ധ്യ കരിമ്പുഴ ഹെലന്‍ കെല്ലര്‍ അന്ധവിദ്യാലയത്തില്‍ പഠനം പൂര്‍ത്തിയാക്കിഫെഡറേഷന്‍ ഓഫ് ദ് ബ്ലൈന്‍ഡ് ജില്ല കമ്മിറ്റിയാണു വിവാഹത്തിനു വഴി ഒരുക്കിയത്.ലളിതമായ ചടങ്ങില്‍ ബന്ധുക്കളെ കൂടാതെ എഫ്ബി ജില്ല പ്രസിഡന്റ് കെ.എസ്.ഹരികുമാര്‍,സെക്രട്ടറി എം.കെ.ഷെരീഫ്,സംസ്ഥാന കമ്മിറ്റി അംഗം ജി.മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

Karma News Network

Recent Posts

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

1 hour ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

2 hours ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

3 hours ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

3 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

4 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

4 hours ago