entertainment

അഭിമാനമുള്ള മകള്‍, തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ നികുതിദായകനായി രജനി; അവാര്‍ഡ് സ്വീകരിച്ച്‌ മകള്‍ ഐശ്വര്യ

തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ നികുതിദായകനായി മാറിയതിനും സ്ഥിരമായി നികുതി അടയ്ക്കുന്നതിനും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ആദരിച്ചു. ചെന്നൈയില്‍ വെച്ച്‌ നടന്ന ചടങ്ങിലാണ് ആദായ നികുതി വകുപ്പ് മുടക്കം കൂടാതെ നികുതി അടയ്ക്കുകയും ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുകയും ചെയ്യുന്ന താരത്തെ ആദരിച്ചത്.

രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്താണ് വാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രം സഹിതം ആരാധകര്‍ക്കായി പങ്കുവെച്ചത്. തെലുങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പിതാവിന് വേണ്ടി ഐശ്വര്യ പുരസ്‌കാരം ഏറ്റുവാങ്ങി. അപ്പയെ ആദരിച്ചതിന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് വളരെയധികം നന്ദിയെന്നും അഭിമാനമുള്ള മകള്‍ എന്നും ഐശ്വര്യ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കി.

Karma News Network

Recent Posts

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കിട്ട് എട്ടിന്റെ പണി, അരിയും സബ്സിഡിയും നിർത്തലാക്കി സർക്കാർ, അടച്ചുപൂട്ടേണ്ട അവസ്ഥ

തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് എട്ടിന്റെ പണി, സബിസിഡിയ്ക്ക് പിന്നാലെ സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കി…

3 mins ago

റോഡില്‍ വീണ സ്ത്രീയുടെ ഗര്‍ഭം അലസി, റോഡുകളെല്ലാം ​ഗതാ​ഗത യോ​ഗ്യമെന്ന് മുഹമ്മദ് റിയാസ്‍, സഭയിൽ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പൊതുമരാമത്ത് വകുപ്പിനെതിരേയും രൂക്ഷവിമര്‍ശനം. വഴിനടക്കാനുള്ള ജനങ്ങളുടെ അവകാശം സര്‍ക്കാര്‍ നിഷേധിച്ചുവെന്ന്…

12 mins ago

ജനങ്ങളെ പിഴിഞ്ഞ് ഖജനാവിലെ പണം ധൂർത്ത് അടിച്ചു, എല്ലാ തെറ്റും തിരുത്തണം, വോട്ട് തിരികെ പിടിക്കാൻ 18 മാതെ അടവിലേക്ക് സിപിഎം

എല്ലാംതെറ്റും തിരുത്തണം, പെൻഷൻ കൊടുക്കണം, ശമ്പളവും മറ്റു അനൂകൂല്യങ്ങളും കൊടുക്കണം. സപ്ലൈകോയിൽ സാധനങ്ങൾ ഒക്കെ എത്തിക്കണം ,ജനങ്ങളോടെ മാന്യമായി പെരുമാറണം,…

30 mins ago

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

1 hour ago

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

2 hours ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

2 hours ago