kerala

മുതലാളിയേ തൊഴിലാളികൾ ഓവർടൈം പണിയെടുത്ത് തോപ്പിച്ചു-ഏഷ്യാനെറ്റിനെതിരെ ടി.ജി.മോഹൻദാസ്

രാജീവ് ചന്ദ്രശേഖറിനെ തോല്പ്പിക്കുന്നതിൽ സ്വന്തം മാധ്യമ സ്ഥാപനമായ ഏഷ്യാനെറ്റിന്റെ പങ്ക് എത്രത്തോളം. ഇപ്പോൾ സംഘപരിവാർ ചിന്തകൻ കൂടിയായ ടി.ജി മോഹന്ദാസിന്റെ ട്വീറ്റ് വൻ ചർച്ചയായി. രാജീവ് ചന്ദ്രശേഖറിന്റെ പരാജയം വലരെ ചെറിയ വോട്ടുകൾക്കാണ്‌. ശശി തരൂരിന്റെ ലക്ഷങ്ങൾക്കപ്പുറം ഉണ്ടായിരുന്ന ഭൂമിപക്ഷം വെറും പതിനായിരത്തിനടുത്തേക്ക് എത്തിച്ച് ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു.ചരിത്രത്തിൽ തൊഴിലാളികൾ (പണിമുടക്കാതെ) ഓവർടൈം പണിയെടുത്തു തോൽപ്പിച്ച ഏക മുതലാളിയാണ് രാജീവ് ചന്ദ്രശേഖർ എന്നാണ്‌ ടി ജി മോഹന്ദാസ് കുറിച്ചത്

ഏഷ്യാനെറ്റ് സഹായിച്ചില്ലെങ്കിലും വേണ്ടില്ല തിരിച്ചടികൾ നല്കാതിരുന്നു എങ്കിൽ സ്വന്തം മുതലാളി ജയിക്കുമായിരുന്നു..ഏത്യാനെ ഒന്ന് പണി എടുക്കാതിരുന്ന് വായടക്കിയിരുന്നു എങ്കിൽ രാജീവ് ചന്ദ്രശേഖർ തൂരു പോകില്ലായിരുന്നു. സ്വന്തം സ്ഥാപനത്തിൽ അന്തം കമ്മികളേ വയ്ച്ച് മുതലാളി റീച്ച് കൂട്ടി നല്ല കച്ചവടം നടത്തി മുന്നേറിയപ്പോൾ സ്വയം കുത്തിയ കുഴിയിൽ മുതലാളി വീണു. ഇത്തരം രീതിയിലാണ്‌ ടി ജി മോഹന്ദാസിന്റെ കുറിപ്പിനു വന്നിരിക്കുന്ന വിലയിരുത്തൽ.

ഇതുമായി ബന്ധപ്പെട്ട് ടി ജി മോഹന്ദാസിന്റെ കുറിപ്പിനെ പിൻ ചെയ്ത് ട്വിറ്ററിൽ തന്നെ പോസ്റ്റുകളും ഉണ്ടായി..അതിങ്ങനെ..

ചരിത്രത്തിൽ തൊഴിലാളികൾ (പണിമുടക്കാതെ) ഓവർടൈം പണിയെടുത്തു തോൽപ്പിച്ച ഏക മുതലാളിയാണ് രാജീവ് ചന്ദ്രശേഖർ എന്ന പ്രസ്ഥാവന സത്യമല്ലേ..ഏഷ്യാനെറ്റ് ഗ്രൂപ്പിൽ, ഏഷ്യാനെറ്റ് ന്യൂസ് ഒഴിച്ചുള്ള എല്ലാ ചാനലുകളും സ്റ്റാർ ഗ്രൂപ്പ് സ്വന്തം ആക്കിയപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് എന്ന പേര് നില നിർത്തികൊണ്ട് അത്, ഇന്ന് ജൂപിറ്റർ അവഞ്ചേർസ് എന്ന് അറിയപ്പെടുന്ന ജൂപിറ്റർ ക്യാപിറ്റലിന് സ്വന്തം ആയി.

ജൂപിറ്റർ വെഞ്ചേർസ് മുതലാളി ആരാണ്?രാജീവ് ചന്ദ്രശേഖർ.ഏഷ്യാനെറ്റ് ന്യൂസിൻ്റെ കേരളത്തിലെ തൊഴിൽ എന്താണ്?

ബിജെപിക്കെതിരെ കള്ളങ്ങൾ പടയ്ക്കുക, ഇല്ലാത്ത വാർത്തകൾ സൃഷ്ട‌ിക്കുക,അന്നും എന്നും ഇന്നും അത് തന്നെ. ചന്ദ്രശേഖരൻ ഉൾപ്പടെ ഉള്ള ബിജെപി സ്ഥാനാർഥികളുടെ വോട്ട് കുറച്ചതിൽ ഏഷ്യാനെറ്റിൻ് കള്ള വാർത്തകൾക്ക് കൃത്യമായ പങ്കുണ്ട്.ചാനൽ റേറ്റിങ് കൂട്ടാൻ ബിസിനസുകാരൻ രാജീവ് ചന്ദ്രശേഖരൻ ശ്രമിച്ചപ്പോൾ രാഷ്ട്രീയക്കാരൻ രാജീവ് ചന്ദ്രശേഖരൻ തോറ്റു.

വിദ്യാഭ്യാസവും വിവരവും ഇല്ലാത്തവൻ്റെ വോട്ട് പോയപ്പോൾ, വിദ്യാഭ്യാസവും വിവരവും ഉള്ളവൻ്റെ വോട്ട് കിട്ടാൻ തട ഇട്ടത് സ്വന്തം ചാനൽ കൈരളി പോലും ഇത്രയും സഭ്യം അല്ലാത്ത ഭാഷ ഉപയോഗിക്കാറില്ല ബിജെപി യെക്കുറിച്ചും, ബിജെപി നേതാക്കളെ കുറിച്ചും.കക്ഷത്തിരിക്കുന്നത് പോകുകയും ചെയ്യരുത്, ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുയും വേണം എന്ന് വിചാരിച്ചാൽ നടക്കില്ല.എങ്കിലും രാജീവ് ചന്ദ്രശേഖരിൻ്റെ തോൽവിയിൽ നഷ്ട‌ം  മണ്ഡലത്തിന് തിരുവനന്തപുരം നിവാസികൾക്കും ആ മഢലത്തിനുമാണ്‌. ഇങ്ങിനെയാണ്‌ കുറിപ്പ്..

എന്തായാലും ചരിത്രത്തിൽ പണിമുടക്കാതെ പണി​‍ൂയെടുത്ത് തൊഴിലാളികൾ സ്വന്തം മുതലാളിയേ തോപ്പിച്ചു എന്ന വിവാദകരമായ ട്വീറ്റ് ഇറക്കിയത് ഇപ്പോൾ ഏഹ്സ്യാനെറ്റിന്റെ മാത്രമല്ല അതിന്റെ മുതലാളി രാജീവ് ചന്ദ്ര ശേഖറിനെയും ശരിക്കും കൊള്ളിച്ചിരിക്കുകയാണ്‌. കേരളത്തിൽ ഒരു സമയത്ത് വലിയ സംഘപരിവാർ വേട്ട നടത്തിയതിൽ മുന്നിലായിരുന്നു ഏഷ്യാനെറ്റ്. ആ സമയത്ത് കേരളത്തിലെ മുസ്ളീം വിഭാഗം ഏഷ്യാനെറ്റ് കാണാൻ ഇരച്ചു കയറി, ബിജെപി ഏഷ്യാനെറ്റിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി

ഏഷ്യാനെറ്റിന്റെ ബിഗ് ബോസിൽ തരികിട സാബു യുവമോർച്ച നേതാവായിരുന്ന ലസിത പാലക്കലിനേ അപമാനിച്ചതിനെതിരേൻ സമരം നടത്തിയിരുന്നു. മാത്രമല്ല ഇന്ന് രാജീവ് ചന്ദ്ര ശേഖർ മൽസരിച്ച തിരുവനന്തപുരത്ത് ഏഷ്യാനെറ്റിന്റെ ബിജെപി വിരുദ്ധതക്കെതിരെ സമരം നടന്നിട്ടുണ്ട്. 2018 ജൂൺ 29നു മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ചാനൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണ ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ എസ് സുരേഷ് ആയിരുന്നു ഉല്ഘാടനം ചെയ്തത്.അന്ന് ഏഷയാനെറ്റിനെതിരേ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഒരു കാലത്ത് ഏഷ്യാനെറ്റും ബിജെപിയും തമ്മിൽ തുറന്ന പോർ ഉണ്ടായിരുന്നു. അന്നും ബിജെപിക്കെതിരായ നിലപാടായിരുന്നു ഏഷ്യാനെറ്റിനു ഉണ്ടായിരുന്നത്. കേരളത്തിലെ സാമുദായിക അന്തരീക്ഷത്തിൽ മറ്റ് സമുദായങ്ങളേ ഏഷ്യാനെറ്റിലേക്ക് അടുപ്പിക്കാൻ രാജീവ് ചന്ദ്ര ശേഖർ കണ്ടെത്തിയ മാർകറ്റിങ്ങ് തന്ത്രങ്ങൾ വിജയിച്ചു എങ്കിലും അതേ തന്ത്രങ്ങൾ തിരഞ്ഞെടുപ്പിൽ സ്ഥാപനം വഴി തിരിച്ചടിയായി. ഇത് ശരിവയ്ക്കും വിധമാണ്‌ ചരിത്രത്തിൽ തൊഴിലാളികൾ (പണിമുടക്കാതെ) ഓവർടൈം പണിയെടുത്തു തോൽപ്പിച്ച ഏക മുതലാളിയാണ് രാജീവ് ചന്ദ്രശേഖർ എന്ന ഏറെ വിവാദകരമായ ടി ജി മോഹന്ദാസിന്റെ കുറിപ്പ്.

karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

41 mins ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

44 mins ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

1 hour ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

2 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

2 hours ago