entertainment

ഭാര്യയ്ക്ക് അബോർഷൻ നടന്നിട്ടും കല്യാണത്തിന് പോയെന്ന് പറഞ്ഞതോടെ തന്നെ മോശക്കാരനാക്കി-രജിത് കുമാർ

ബി​ഗ് ബോസ് സീസൺ രണ്ടിൽ വന്ന ശേഷം പ്രേക്ഷകർക്ക് പ്രീയങ്കരനായി മാറിയ താരമാണ് രജിത് കുമാർ.ബി​​ഗ് ബോസിൽ നിന്നും പുറത്തായതെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു,നിരന്തരം വിവാദങ്ങളിൽപെട്ടിട്ടുള്ള വ്യക്തിയാണ് രജിത് കുമാർ.സർക്കാരിൻറെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ മൂല്യബോധന ജാഥയുടെ ക്യാപ്റ്റനും സ്റ്റുഡന്റ്‌സ് കേഡറ്റ് പരിശീലകനുമായിരുന്നു ഇദ്ദേഹം.2001ൽ വിവാഹിതനായ താരം ഇപ്പോൾ വിവാഹമോചിതനാണ്.ബി​ഗ് ബോസിൽ നിന്ന് പുറത്തായത് വൻ വിവാദമായിരുന്നു.എയർപോർട്ടിൽ സ്വീകരിക്കാൻ രജിത് ആർമി ഫാൻസെത്തിയതിന്റെ പേരിൽ രജിത് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു

രണ്ടാം വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് രജിത് കുമാറിപ്പോൾ.ഭാര്യയ്ക്ക് അബോർഷൻ നടന്നിട്ടും കല്യാണത്തിന് പോയെന്ന് പറഞ്ഞതോടെ മത്സരാർഥികൾ തന്നെ മോശക്കാരനാക്കി.ഒരു നല്ല പെണ്ണ് ഉണ്ടായിരുന്നെങ്കിൽ അവളിതെല്ലാം നോക്കി നല്ല രീതിയിൽ പോവുമായിരുന്നു.പക്ഷേ ഞാൻ മനസിലാക്കുന്ന കാര്യം ഞാനൊരു പെണ്ണിനെ കൊണ്ട് വന്നാൽ അവൾക്ക് എന്റെ കൂടെ വരണമെന്നായിരിക്കും ആഗ്രഹമുണ്ടാവുകഅപ്പോൾ എന്റെ വീട് നോക്കാൻ അവളുണ്ടാവില്ല.എനിക്ക് അതറിയാം.ആ വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ല.അതുകൊണ്ട് അവളെ കൂടി കൊണ്ട് വന്ന് കഷ്ടപ്പെടുത്തുന്നതിനെക്കാൾ ഞാൻ എന്റെ വഴിക്ക് നടക്കുന്നതല്ലേ.

ഒരു ഷോ യ്ക്ക് എങ്ങനെ പോയാലും പതിനായിരം രൂപ കിട്ടും.രണ്ടായിരം ഷോ എടുത്ത എനിക്ക് എന്ത് കിട്ടും.മില്യൻസ് വരണ്ടേ?പക്ഷേ ഒരു നയപൈസ പോലും എവിടെ നിന്ന് പോലും ഞാൻ ചോദിച്ച് വാങ്ങിയിട്ടില്ല.തന്നാൽ വാങ്ങും.ചിലയിടത്ത് ബിരിയാണി കിട്ടും ചിലയിടത്ത് കട്ടൻകാപ്പിയായിരിക്കും.പണത്തെക്കാൾ വിലമതിക്കാൻ സാധിക്കാത്ത ഒരുപാട് കാര്യങ്ങളുണ്ട്.അതിലൊരണ്ണമാണ് നമുക്കുള്ള സാമൂഹ്യ പ്രതിബദ്ധത. ഒരു ആത്മസംതൃപ്തിയുണ്ടാവും.

Karma News Network

Recent Posts

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

2 mins ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

3 mins ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

11 mins ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

27 mins ago

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

41 mins ago

അമ്മയെ മർദ്ദിച്ചു, യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കാൻ സഹോദരന്റെ ക്വട്ടേഷൻ, അറസ്റ്റ്

കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…

45 mins ago