Categories: kerala

‘കേന്ദ്രസര്‍ക്കാരിനോട് ഒരു ശത്രുതയുമില്ല’ : വി.മുരളീധരനെ പ്രശംസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

രണ്ടാം മോദി മന്ത്രി സഭയിലേക്ക് കേന്ദ്ര വിദേശ കാര്യ- പാര്‍ലമെന്ററി കാര്യസഹമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.മുരളീധരനെ പ്രശംസിച്ച് കാസര്‍ഗോഡ് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

”രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്ന കോണ്‍ഗ്രസ് നേതാവിന് ബിജെപിയോട് ശത്രുതയുണ്ടെന്നും എന്നാല്‍ കാസര്‍ഗോഡ് എംപിയ്ക്ക് കേന്ദ്രസര്‍ക്കാരിനോട് ഒരു ശത്രുതയുമില്ലെന്നും ഡല്‍ഹിയിലെ കേരളാ ഹൗസില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ എന്റെ യാത്ര തുടങ്ങിക്ക ഴിഞ്ഞു. ഇനി ഡല്‍ഹിയില്‍ എത്തിയാല്‍ കേന്ദ്രസര്‍ക്കാരിലെ ഒരു മന്ത്രിമാരേയും പോയി കണ്ട് കാസര്‍ഗോഡിന് വേണ്ടി എന്തെല്ലാം പദ്ധതികള്‍ കൊണ്ടു വരാന്‍ സാധിക്കുമോ അതിനെല്ലാം വേണ്ടിയുള്ള ഭഗീരഥ പ്രയത്‌നായിരിക്കും താന്‍ നടത്തുകയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു .

Karma News Editorial

Recent Posts

വീട്ടില്‍ വിളിച്ചു വരുത്തി ചികില്‍സ, കളക്ടർ ചെയ്തതിൽ തെറ്റില്ല, കുറ്റക്കാരന്‍ ഡോക്ടര്‍ എന്ന് സർക്കാർ

കുഴിനഖ ചികില്‍സാ വിവാദത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോര്‍ജിനെതിരെ നടപടിയുണ്ടാകില്ല. ഡോക്ടറും സംഘടനയുമാണ് ചികില്‍സ വിവാദമാക്കിയതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.…

9 mins ago

കെഎസ്എഫ്ഇ ചിട്ടിയിൽ ചേരല്ലേ തൊല്ലയാണ്, ദുരനുഭവം വെളിപ്പെടുത്തി യുവാവ്

കെഎസ്എഫ്ഇ ചിട്ടി അടിച്ചാൽ പിന്നെ തലവേദന തുടങ്ങുമെന്ന് യുവാവ്. സുഹൃത്തിന്റെ നിർദേശ പ്രകാരമാണ് ചിട്ടിയിൽ ചേർന്നത്. നിർഭാ​ഗ്യവശാൽ ആദ്യ തവണ…

26 mins ago

സ്വർണം പണയ ഇടപാടിൽ കോടികളുടെ തട്ടിപ്പ്, ബാങ്ക് സെക്രട്ടറിയെ പുറത്താക്കി സിപിഎം

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ തട്ടിപ്പ്. സ്വർണപ്പണയ ഇടപാടിലെ കോടികളുടെ തുകയുമായി സഹകരണസംഘം സെക്രട്ടറി മുങ്ങി.…

37 mins ago

മോദിയ്ക്ക് പിന്തുണയുമായി മുസ്ലീം സ്ത്രീകൾ, മൈലാഞ്ചിക്കൈകളിൽ താമരയും മുദ്രാവാക്യങ്ങളും

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി ഒരു സംഘം മുസ്ലീം വനിതകൾ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ബിജെപി പ്രവർത്തകരായ…

48 mins ago

ജഗദ്ഗുരു ശ്രീ ആദിശങ്കരാചാര്യ ജയന്തി, ഭാരത ജനതയുടെ ഉള്ളിൽ ഇന്നും വസിക്കുന്നു-കെ എൻ സുബ്രമണ്യ അഡിഗ

ഭാരതത്തിന്റെ ദേശീയ, ആദ്ധ്യാത്മിക, സാംസ്‌കാരിക പൈതൃകത്തിന് ആദി ശങ്കരാചാര്യ സ്വാമികളുടെ സംഭാവനകള്‍ അമൂല്യമാണ്. ഭാരതത്തിലെ ദർമ്മത്തിന്റെ അടിസ്ഥാനം ആദി ശങ്കരാചാര്യരുടെ…

1 hour ago

മാതാപിതാക്കൾ വിവാഹിതരല്ലാത്തതിനാൽ നേരിട്ട ചോദ്യങ്ങളെക്കുറിച്ച് കനി കുസൃതി

മലയാള സിനിമകളിൽ വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും വളരെ ശ്രദ്ധ നേടിയ നടത്തിയാണ് കനി കുസൃതി. എപ്പോഴും…

1 hour ago