ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ ഓൺലൈനായി മധുര പലഹാരങ്ങൾ വിറ്റഴിച്ച ആമസോണിന് നോട്ടീസ് അയച്ച് കേന്ദ്രം. പ്രാണ പ്രതിഷ്ഠ പോലും കഴിയാത്ത ക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുരപലാഹാരങ്ങൾ വിറ്റഴിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നവെന്ന് ചൂണ്ടിക്കാട്ടി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) നൽകിയ പരാതിയിലാണ് നടപടി.
ദേശി കൗ മിൽക് പേഡ എന്നിവയാണ് അയോദ്ധ്യ പ്രസാദം എന്ന പേരിൽ വിൽപന നടത്തിയത്. രഘുപതി നെയ്യ് ലഡു, ഖോയ ഖോബി ലഡു, ഘീ ബുന്ദി ലഡു, ദേശി കൗ മിൽക് പേഡ എന്നിവയാണ് അയോദ്ധ്യ പ്രസാദം എന്ന പേരിൽ വിൽപന നടത്തിയതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പറഞ്ഞു.
തെറ്റിദ്ധരിപ്പിച്ച് വഞ്ചനപരമായ വ്യാപരമാണ് നടത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആമസോൺ സെല്ലർ സർവീസസ് ലിമിറ്റഡിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചത്. സിസിപിഎ നൽകിയ നോട്ടീസിന് മറുപടി നൽകാൻ ആമസോണിന് ഏഴ് ദിവസത്തെ സമയം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…