kerala

കോവിഡ് പ്രതിരോധം കേരളത്തിനു കപ്പ് കിട്ടി എന്ന് രമേശ് ചെന്നിത്തല, ദേശീയ ശരാശരിയേക്കാൾ രോഗ വ്യാപനം

ദേശീയ ശരാശരിയേക്കാൾ വേഗത്തിൽ കേരളത്തിൽ കോവിഡ് പടരുന്നതിനെതിരെ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവിന്റെ വിമർശനം.ആരോഗ്യ മന്ത്രിക്കും കൂട്ടർക്കും ഇപ്പോൾ കപ്പ് കിട്ടിയിരിക്കുകയാണ്‌.കോവിഡ് പ്രതിരോധ പ്രവർത്തനത്തിനു കേരളത്തിനു കപ്പ് കിട്ടി.മാരത്തോൺ ഓടേണ്ട ഒരു മൽസരത്തിൽ 100മീറ്റർ ഓടി ഓട്ടം നിർത്തിയവർ ഇപ്പോൾ കപ്പ് വാങ്ങിയിരിക്കുന്നു എന്നും അദ്ദേഹം പരിഹസിച്ചു.

പി.ആർ വർക്കും 54പത്രങ്ങളിൽ പൊങ്ങച്ച പരസ്യങ്ങളും കൊടുത്തിട്ട് ഇപ്പോൾ എന്തായി എന്നും ഇത്തരത്തിൽ രോഗ വ്യാപനം കേരളത്തിൽ ഉണ്ടായത് സർക്കാരിന്റെ കഴിവുകേട് കൊണ്ട് മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോവിഡ് കേരളത്തിൽ പടരുന്നത് ദേശീയ ശരാശരിയേക്കാൾ വേഗത്തിൽ.ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.സെപ്റ്റംബര്‍ 19വരെയുള്ള കണക്ക് പ്രകാരം കേരളത്തിലെ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 9.1ശതമാനമാണ്.ദേശീയ തലത്തില്‍ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 8.7ശതമാനവും.എന്നാല്‍,നേരത്തെ ജൂണ്‍ ഒന്ന് മുതല്‍ 13വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ പോസിറ്റിവിറ്റി റേറ്റ് 7.4ശതമാനം ആയിരുന്നപ്പോള്‍ കേരളത്തിലേത് 1.6ശതമാനം മാത്രമായിരുന്നു

Karma News Network

Recent Posts

മണല്‍ മാഫിയ പോലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു, സംഭവം ഇങ്ങനെ

ഭോപ്പാല്‍ : മണല്‍ മാഫിയ പോലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. മധ്യപ്രദേശില്‍ ആണ് സംഭവം. ശാഹ്‌ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്.…

9 mins ago

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷമാരാർ അന്തരിച്ചു

തൃശൂർ : ഇലഞ്ഞിത്തറ മേളത്തിലെ അതികായൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്…

25 mins ago

ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു, സംഭവം എറണാകുളത്ത്

കൊച്ചി : ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ്…

55 mins ago

മുന്നറിയിപ്പില്ലാതെ രാത്രിയിൽ പവർകെട്ട്, കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ : വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പുന്നപ്രയിൽ തീരദേശത്ത് രാത്രിയിൽ മുന്നറിയിപ്പില്ലാതെ വൈധ്യുതി കട്ടായതോടെയാണ് മത്സ്യത്തൊഴിലാളികൾ…

1 hour ago

കാറിൽ സാഹസിക യാത്ര, യുവാക്കള്‍ക്ക് മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തില്‍ നിർബന്ധിത സാമൂഹിക സേവനം

അപകടകരമാം വിധം കാറിൽ യാത്ര നടത്തിയ യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ്…

2 hours ago

ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂര്‍ ഫോണിൽ സംസാരിച്ചു, നടപടിയുമായി പോലീസ്, ഓർമയില്ലെന്ന് ഡ്രൈവറുടെ പ്രതികരണം

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മേയര്‍ തർക്കത്തിൽ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു…

2 hours ago