topnews

ധർമ്മജൻ ഈ നാട്ടുകാരനാ, കാൾമാർക്സ് ജർമൻ കാരനാ…, അയാടെ ചെങ്കൊടി അഴിച്ച് മാറ്റണം

സ്വന്തം സൃഹൃത്തായ ധര്‍മജന് വേണ്ടി പ്രചരണ രംഗത്ത് സജീവമാകുകയാണ് നടനും കൊമേഡിയനുമായ രമേശ് പിഷാരടി. ധർമ്മജൻ ബാലുശേരി ക്കാരനല്ലെന്ന് പറയുന്ന സി.പി.എമ്മിനെ നിർത്തി പൊരിച്ചിരിക്കുകയാണ് രമേശ് പിഷാരടി.

രമേശ് പിഷാരടിയുടെ വാക്കുകളിങ്ങനെ, .ഇവിടെ വന്ന സമയത്ത് നാട്ടുകാര്‍ പറഞ്ഞു ധര്‍മജന്‍ ബോള്‍ഗാട്ടി ഈ നാട്ടുകാരനല്ലെന്ന്. ഈ സിപി ഐ എം എന്നൊക്കെ പറയുന്നതില്‍ കാറല്‍ മാര്‍ക്‌സ് ജര്‍മനിക്കാരനാണ് ആ പുള്ളിയുടെ കൊടിയാണ് ഇവിടെയൊക്കെ കെട്ടി വെച്ചേക്കുന്നത്. അതിനേക്കാളും ഭേദമാണ് എറണാകുളത്തുള്ള ധര്‍മജന്‍. മഹാത്മാ ഗാന്ധി ആദ്യമായി സമരം നടത്തിയത് ആഫ്രിക്കയിലാണ്. അവിടെ നിന്നാണ് ഇവിടെ വന്ന് രാഷ്ട്രപിതാവായത്. അപ്പോള്‍ നല്ലൊരു മനുഷ്യന് നല്ലത് ചെയ്യാന്‍ നാടൊന്നും ഒരു പ്രശ്‌നമല്ല. ഒരു നാടറിയാന്‍ കേരളത്തിലെ ഏത് നാട്ടുകാരനും പറ്റും.ഒരാള്‍ സ്വന്തം നാട്ടുകാരനല്ല എന്ന് പറയുന്നത് തന്നെ വളരെ സങ്കുചിതമായ ഒരു ചിന്തയാണ്. കഴിഞ്ഞ കുറേ നാളുകളായി നല്ലതെല്ലാം നമുക്ക് വേറെയാരോ ചെയ്യുന്നു എന്ന അവസ്ഥയാണ്. അത്തരത്തിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്.

പിന്നെ ഹോസ്പിറ്റല്‍ ജീവനക്കാരും പോലീസുകാരും അഹോരാത്രം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരെയൊന്നും മറക്കാന്‍ സാധിക്കില്ല. അവരുടെ അധ്വാനം അത്രയ്ക്ക് വലുതാണ് പക്ഷെ പ്രശ്‌നമതല്ല, ആര് എന്ത് ചെയ്താലും അത് നമ്മള്‍ ചെയ്‌തെന്നാണ് ചിലരുടെ പ്രചരണം നടക്കുന്നത്. അതില്‍ വീണ് പോകരുത്. ഒരു മാറ്റം ആവശ്യമാണ്. അതിന് ശ്രമിക്കുക. അതിനാല്‍ എല്ലാവരും മാറ്റത്തിനായി വോട്ട് ചെയ്യുക. എന്റെ സുഹൃത്തായ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ ധര്‍മജനെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്.

 

Karma News Network

Recent Posts

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ സംഘർഷം, പ്രിന്‍സിപ്പലിനെയും അധ്യാപകനെയും മർദ്ദിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘർഷത്തിലെത്തി. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ.…

17 mins ago

മാനനഷ്ട കേസ്, സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും

ഡൽഹി: മാനനഷ്ട കേസിൽ സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും കോടതി ശിക്ഷ…

53 mins ago

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍പ്പാലത്ത് നിന്ന് താഴേക്ക്; യുവതി മരിച്ചു, കുഞ്ഞടക്കം മൂന്നുപേര്‍ക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് സഹോദരിമാരും കുഞ്ഞും മേല്‍പ്പാലത്തുനിന്നും താഴെ വീണു. ഒരാൽ മരിച്ചു, രണ്ടുപേരുടെ…

2 hours ago

കൊയിലാണ്ടി ഗുരുദേവ കോളേജിൽ എസ്എഫ്ഐയുടെ ഗുണ്ടായിസം, പ്രിൻസിപ്പലിന് മർദ്ദനം

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിൽ പ്രിൻസിപ്പലിന് പരിക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക്…

2 hours ago

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞു, ഹോട്ടൽ ഉടമയെ തല്ലിച്ചതച്ചു

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ…

2 hours ago

ശിവക്ഷേത്രം തല്ലിത്തകർത്ത ജിഹാദികൾ കരുതിയിരുന്നോളു; പണ്ടത്തേതുപോലെ മുങ്ങാമെന്നു കരുതണ്ട

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ശിവക്ഷേത്രം നശിപ്പിച്ച് ജിഹാദികൾ. ഇത് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ പെട്ട പ്രദേശവാസികളുടെ വൻ…

2 hours ago