topnews

രാമജന്മഭൂമിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാനൊരുങ്ങി രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ്

ലക്‌നൗ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാമജന്മഭൂമിയിലേക്ക് ക്ഷണിക്കുവാന്‍ രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്. ഇതിനായി പ്രധാനമന്ത്രിയെ ക്ഷണിച്ചുകൊണ്ട് കത്ത് അയയ്ക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് നൃത്യഗോപാല്‍ ദാസ് വ്യക്തമാക്കി. ഏഴ് ദിവസത്തെ പ്രാണ പ്രതിഷ്ഠയ്ക്കാകും പ്രധാനമന്ത്രി എത്തുക. രാമക്ഷേത്രം 2024 ജനുവരി 14നും 22മനും ഇടയില്‍ ഭക്തജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.

രാമക്ഷേത്രത്തിലെ താഴ്‌ത്തെ നിലയും രാംലല്ലയുടെ വിഗ്രഹവും നവംബറോട് പൂര്‍ത്തിയാക്കും. ക്ഷേത്രത്തിന്റെ തറയില്‍ മാര്‍ബില്‍ പതിക്കുന്നതും വാതിലുകളുടെ നിര്‍മാണവും ജൂണ്‍ പകുതിയോടെ ആരംഭിക്കും. ക്ഷേത്രത്തിന്റെ മേല്‍ക്കുരയുടെ നിര്‍മാണം പൂര്‍ത്തിയായി വരുകയാണ്.

Karma News Network

Recent Posts

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

15 seconds ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

16 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

25 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

26 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

58 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

1 hour ago