topnews

പാർട്ടിയുടെ ചിഹ്നം നെഞ്ചിൽ കുത്തി വന്ന് യുവതയോട് തല്ലിപ്പൊളിത്തരം പറയുന്നോ? സന്ദീപാനന്ദ​ഗിരിയുടെ വിമർശനത്തിന് മറുപടിയുമായി രാമസിഹംൻ

പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനം വൻ വിജയമായിരിന്നു. അതിനെതിരെ ചില ഇടത് അനുകൂലികൾക്ക് കുരുപൊട്ടി ഒലിക്കുകയാണ്. തന്നെ ഒരു നോക്കു കാണാൻ ഓടിക്കൂടിയ ജനത്തെ നിരത്തിലൂടെ നടന്ന് കൈവീശി കാണിച്ച് ജനങ്ങളുടെ സ്നേഹം ഏറ്റുവാങ്ങിയാണ് മോഡി കേരളത്തിൽ നിന്നും മടങ്ങിയത്.

മോദിയുടെ സന്ദർശനത്തിനെതിരെ വളരെ മോശം ഭാഷയിലൂടെ വിമർശനം ഉന്നയിച്ച സ്വാമി സന്ദീപാനന്ദ ​ഗിരിക്ക് മറുപടിയുമായെത്തിയരിക്കുകയാണ് രാമസിംഹൻ അബൂബക്കർ. വേശ്യാലയത്തിൽ പോലും അലമ്പനായ ഒരുവൻ ഇടതു പക്ഷത്തിന്റെ പുഴുത്ത നാവായി മാറുന്നതിൽ അത്ഭുതമില്ല, ഇവന്റെ നാവ് ചൊറിയുന്നത് എന്തിനാണെന്ന് മലയാളികൾക്കറിയാം.. ആ നാവിനു അർശസ്‌ ഉള്ളത് തന്നെയാണ് പ്രിയമെന്നാണ് രാമസിംഹൻ സ്വാമി സന്ദീപാനന്ദ ​ഗിരിയോട് പറയുന്നത്. രാമസിഹന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധിപ്പേരാണ് എത്തുന്നത്.

സ്വാമിയുെട കുറിപ്പിങ്ങനെയായിരുന്നു.

നെഞ്ചിൽ ബാഡ്ജ് കുത്തിയ അല്പനായ ഒരു ഉത്സവാഘോഷക്കമ്മറ്റിക്കാരനെപ്പോലെ പാർട്ടിയുടെ ചിഹ്നവും നെഞ്ചിൽ കുത്തി വന്ന് യുവതയോട് തല്ലിപ്പൊളിത്തരം പറയുന്നതാണോ …….(നാവ് ചൊറിഞ്ഞു വരുന്നു.)അറ്റ് ലീസ്റ്റ് നിങ്ങളൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലേ?

3200 കോടിയുടെ മറ്റു വികസനപദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി സംസ്ഥാനത്ത് നിർവഹിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി ഗുജറാത്തിലെ സൂറത്തിലേക്കു തിരിച്ചു.

അതേസമയം വന്ദേഭാരതിന് രണ്ട് വർഷത്തിനുള്ളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധ്യമാകുന്ന തരത്തിൽ കേരളത്തിലെ റെയിൽവേ ട്രാക്കുകൾ മാറ്റുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ഇപ്പോഴുള്ള വളവുകൾ മാറ്റിയും ലോകോത്തര സിഗ്‌നലിങ് സിസ്റ്റം നടപ്പാക്കിയും വേഗത വർധിപ്പിക്കും എന്നും മന്ത്രി വ്യക്തമാക്കി.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

12 hours ago