entertainment

ഒരിക്കലും കുട്ടികളെ കുറിച്ച്‌ ചിന്തിച്ചിട്ടില്ല, 28 വയസ്സായപ്പോഴേക്കും തന്റെ ഉള്ളിൽ മാതൃത്വം എന്ന വികാരം വന്ന് തുടങ്ങി- രഞ്ജിനി

ചെറുപ്രായത്തിലെ അച്ഛൻ മരിച്ചിട്ടും അമ്മ രണ്ടാമത് വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നു പറയുകയാണ് രഞ്ജിനി ഹരിദാസ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തൽ, അമ്മയും രഞ്ജിനിയും ഒരുമിച്ചാണ് വീഡിയോയിലെത്തിയിരിക്കുന്നത്, ഇരുവരുടെയും വാക്കുകളിങ്ങനെ,

ഒരിക്കലും കുട്ടികളെ കുറിച്ച്‌ ചിന്തിച്ചിട്ടില്ലെങ്കിലും 28 വയസ്സായപ്പോഴേക്കും തന്റെ ഉള്ളിൽ മാതൃത്വം എന്ന വികാരം വന്ന് തുടങ്ങി. അപ്പോൾ തനിക്ക് വേണമെങ്കിൽ വിവാഹം കഴിക്കാമായിരുന്നു, അല്ലെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുക്കാമായിരുന്നു. അമ്മ ഇരുപതാം വയസ്സിൽ വിവാഹം കഴിച്ചിരുന്നു, പക്ഷേ മുപ്പതാം വയസ്സിൽ വിധവയായി മാറി. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച്‌ താനന്ന് ചിന്തിച്ചില്ല, മക്കളെ കുറിച്ച്‌ മാത്രമായിരുന്നു ചിന്തയെന്നും രഞ്ജിനിയുടെ അമ്മ പറയുന്നു. തനിക്ക് മറ്റൊരാളുടെ കൂട്ട് വേണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. താൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മൂമ്മ വന്ന് അമ്മയുടെ രണ്ടാം വിവാഹത്തെക്കുറിച്ച്‌ പറഞ്ഞു. എന്നാൽ അന്ന് തന്നെ താൻ അതിനെ ശക്തമായി എതിർത്തെന്നും അങ്ങനെ ഒരിക്കലും ചെയ്യരുതെന്ന് പറഞ്ഞു. അച്ഛന്റെ സ്ഥാനത്ത് മറ്റൊരു വ്യക്തി വരുന്നത് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്നും വിവാഹം കഴിപ്പിക്കുമെങ്കിൾ എന്നെ ഹോസ്റ്റലിലേക്ക് വിടൂ എന്ന് പറഞ്ഞതായും താരം പറയുന്നു.

സ്റ്റാർ സിംഗർ സംഗീത റിയാലിറ്റി ഷോയുടെ അവതാരികയായിട്ടാണ് രഞ്ജിനി ശ്രദ്ധേയയാത്. പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി വലിയ ചർച്ചയായിരുന്നു,. ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവർ ചെയ്തത്. ബിഗ്‌സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാൻ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

7 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

7 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

8 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

8 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

8 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

9 hours ago