മിനി സ്ക്രീനിൽ അവതാരക സങ്കൽപ്പങ്കൽപ്പങ്ങളെ മാറ്റി മറിച്ച വ്യക്തിയാണ് രഞ്ജിന് ഹരിദാസ്.ഇംഗ്ലീഷും മലയാളവും ചേർത്തുള്ള അവതരണത്തിന് ഏറെ വിമർശനവും ലഭിച്ചിരുന്നു.ഏറെ ആരാധകരുള്ള രഞ്ജിനി ഹരിദാസ് 37വയസ്സുകഴിഞ്ഞിട്ടും വിവാഹം കഴിച്ചിട്ടില്ല
ഡയറക്ടറും രഞ്ജിനിയും എന്ന ടൈറ്റിലോട് കൂടി വന്ന വീഡിയോ ഒരുപാട് വർഷം പഴക്കമുള്ളതാണ് തന്നോട് ഇങ്ങനെ ഒരു കാര്യം പ്രചരിക്കുന്ന വിവരം ഫ്രണ്ടാണ് വിളിച്ച് പറഞ്ഞതെന്നും അപ്പോൾ ഞെട്ടി പോയെന്നും രഞ്ജിനി പറയുന്നു.താൻ അങ്ങനെ ഒരു ഡയറക്ടറിന്റെ മുന്നിൽ തുണി ഉരിഞ്ഞിട്ടില്ല ഇ ദൃശങ്ങൾ നോക്കാൻ ഗൂഗിളിൽ തിരഞ്ഞപ്പോൾ വേറെ ഏതോ സ്ത്രീയാണെന്ന് കാണുമ്പോ തന്നെ മനസിലാക്കാൻ ഏത് പൊട്ടനും കഴിയുമെന്നും ദൈവം അത്രക്ക് നന്നായി ഉണ്ടാക്കിയെടുത്ത ഒരു സ്ത്രീയാണെന്നും രഞ്ജിനി പറയുന്നു.ബ്ലാക്ക് ഗൗൺ ഇട്ട ആ സ്ത്രീ ഒരു അറബി പെണ്ണാണ് എന്നാണ് തന്റെ തോന്നലെന്നും രഞ്ജിനി പറയുന്നു
തന്റെ പേരിൽ പ്രചരിക്കുന്ന നേക്കഡ് എംഎംഎസിന്റെ കാര്യം അമ്മയോട് പറഞ്ഞെന്നും പിന്നീട് അത് അമ്മയെ കാണിച്ചപ്പോൾ അയ്യേ ഇത് നിയൊന്നുമല്ല എന്നാണ് തന്നോട് പറഞ്ഞതെന്നും രഞ്ജിനി പറയുന്നു
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…