kerala

ജഡ്ജിക്കെതിരെ ഭീഷണി, കേരളത്തിൽ ടെററിസം ആഘോഷമാക്കുന്നു

സെലിബ്രേറ്റിങ്ങ് ദി ടെററിസം. രൺജിത്ത് വധം നടന്നപ്പോൾ തേജസ് എന്ന ഇസ്ളാമിക മാധ്യമത്തിന്റെ അസിസ്റ്റൻ്റ് എഡിറ്റർ 2021 ഡിസംബർ 19 നിട്ട പോസ്റ്റാണിത് . അബ്ദുള്ള പി സി എന്ന അയാളുടെ പോസ്റ്റ് ഇങ്ങിനെയാണ്‌.’ ഇന്നലെ രാത്രി ബിജെപിക്കാർ നേരത്തേ ഉറക്കിയ മാമാ ചാനലുകാരേ എല്ലാം എസ് ഡി പി ഐക്കാർ നേരത്തേ ഉണർത്തി’ . രൺജിത്തിന്റെ കൊലപാതകം നടന്ന ശേഷം തേജസ് അസിസ്റ്റൻ്റ് എഡിറ്റർ അബ്ദുള്ള പി സി 2021 ഡിസംബർ 19 നിട്ട പോസ്റ്റാണിത് . വായ്ക്കരിയിടാൻ മുഖവും തലയും ഇല്ലാതെ വെട്ടി നുറുക്കി നശിപ്പിച്ച ക്രൂരതക്ക് ശേഷം ചോര മണമുള്ള ഈ പോസ്റ്റ് ഇയാളുടെ വാളിൽ ഇപ്പോഴും നിലനില്ക്കുന്നു. കൊലപാതകങ്ങൾ കേരളത്തിൽ അനേകം നടന്നിട്ടുണ്ട് എങ്കിലും മത ഭീകരതയുടെ പേരിലുള്ള കൊലപാതകങ്ങൾ അപകടം കൂട്ടുന്നതാണ്‌.

ഒരു മതക്കാരിലെ ഭീകരന്മാർ മറ്റ് മതക്കാരേ കൊന്നൊടുക്കുക. ഇസ്ളാമിക ഭീകരന്മാർ കാഫിറുകളേ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന വിശുദ്ധ പുസ്തകത്തിലെ കാര്യങ്ങൾ അനുവർത്തിക്കാൻ തുടങ്ങുമ്പോൾ സമൂഹത്തിനു തീർച്ചയായും ആശങ്ക ഉണ്ടാകും. ആ ആശങ്ക തന്നെയാണ്‌ രൺജിത്തിന്റെ കൊലപാതകത്തിലും. ആ കൊലപാതകത്തേ സെലിബ്രേറ്റ് ചെയ്യും വിധമാണ്‌ തേജസ് അസിസ്റ്റൻ്റ് എഡിറ്റർ 2021 ഡിസംബർ 19 നിട്ട പോസ്റ്റ്. ഇപ്പോൾ രൺജിത്തിനെ കൊല കേസിൽ 15 പ്രതികളേയും തൂക്കി കൊല്ലാം വിധിച്ചപ്പോൾ ഹിന്ദു ആചാര്യൻ കൂടിയായ ഡോ ഭാർഗവ റാമാണ്‌ ഇത് സമൂഹത്തിന്റെ മുന്നിൽ ഉന്നയിച്ചിരിക്കുന്നത്. ഡോ ഭാർഗവ റാമിന്റെ കുറിപ്പ് ഇങ്ങിനെ…

രഞ്ജിത്ത് ജി വധക്കേസിലെ 15 പ്രതികൾക്ക് വധശിക്ഷ ലഭിച്ച ഈ അവസരത്തിൽ ഓർമിക്കപ്പെടേണ്ട ഒരു ഫേസ് ബുക്ക് പോസ്റ്റുണ്ട്. രഞ്ജിത്ത് ജിയെ വധിച്ചതിൽ ഊറ്റം കൊണ്ടു കൊണ്ടുളള PC അബ്ദുള്ളയുടെ പോസ്റ്റ്. അഡ്വ. രഞ്ജിത് ശ്രീനിവാസൻ്റെ കൊലപാതകത്തിൽ ഊറ്റം കൊണ്ടു തേജസ് അസിസ്റ്റൻ്റ് എഡിറ്റർ 2021 ഡിസംബർ 19 നിട്ട പോസ്റ്റാണിത് ” ഇന്നലെ രാത്രി BJP ക്കാർ നേരത്തേയുറക്കിയ മാമാ ചാനലുകളെയെല്ലാം ഇന്ന് SDPI ക്കാർ നേരത്തേ ഉണർത്തി ” എന്നായിരുന്നു പി.സി. അബ്ദുല്ലയുടെ പോസ്റ്റ്. അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് PFI – SDPI Hit Squad അഡ്വ രഞ്ജിത് ശ്രീനിവാസൻ ജിയെ വെട്ടി നുറുക്കി കൊലപ്പെടുത്തിയപ്പോൾ നിർഭയം SDPI സഹപ്രവർത്തകരെ അഭിനന്ദിക്കുന്ന, ആഹ്ലാദം പ്രകടിപ്പിക്കുന്ന അബ്ദുള്ള ആൾ ചില്ലറക്കാരൻ അല്ലല്ലോ.

പോപ്പുലർ ഫ്രണ്ടിൻ്റെ മീഡിയ സ്ലീപ്പർ സെൽ നിയന്ത്രിക്കുന്നത് ഇന്നും പി കോയയുടെ വത്സല ശിഷ്യന്മാരിൽ പെട്ട അബ്ദുള്ളയാണ്. ഗുരു – ശിഷ്യസമാഗമത്തിന് തിഹാർ ജയിൽ വൈകാതെ വേദിയാകട്ടെ എന്നു മാത്രം ഇപ്പോൾ “ആശംസിക്കുന്നു”.- ഡോ: ഭാർഗവ റാം ഇത് ഡോ ഭാർഗവ റാം ചൂണ്ടി കാണിക്കുന്നിടത്ത് മാത്രം ഒതുങ്ങുന്നില്ല. സെലിബ്രേറ്റിങ്ങ് ദി ടെററിസം… എന്നത് കോടതിക്കെതിരേയും വിധി പറഞ്ഞ ജഡ്ജിക്കെതിരേയും ഉയരുകയാണ്‌.

രൺജിത്ത് വധ കേസിൽ വിധി പറഞ്ഞ വനിതാ ജഡ്ജിക്കെതിരെ ഭീഷണികൾ ഉയരുന്നു.റുബീന റൂബി എന്ന ഫേസ്ബുക്ക് അകൗണ്ടിൽ നിന്നും ജഡ്ജിയെ ആക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും സംന്ദേശം ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായി.

ഈ പ്രൊഫൈൽ ജഡ്ജിയെ ആക്ഷേപിച്ചിരിക്കുന്നത് ഇങ്ങിനെ.. അർ എസ് എസിന്റെ അഭിഭാഷക പരിഷത്തിന്റെ ജില്ലാ നേതാവാണ്‌ വനിതാ ജഡ്ജി.നികുതി പണത്തിൽ നിന്ന് നക്കാനൊരു ജോലി മാവേലിക്കര ജഡ്ജി വിധിക്കുന്നത് ആർ എസ് എസ് കാര്യാലയത്തിൽ നിന്നെന്നപോലെ. ഇവളാണ്‌ പത്ത് മിനുട്ട്കൊണ്ട് എല്ലാ പ്രതികൾക്കും വധശിക്ഷയും ജീവപര്യന്ത ജല്പനവും പുറപ്പെടുവിച്ച് വർഗീയ വാദി..

ഈ പോസ്റ്റിൽ റുബീന റുബി എന്ന ഫേസ്ബുക്ക് അക്കൗണ്ട് ചെയ്യുന്നത് ടെററിസം സെല്ബ്രേറ്റ് ചെയ്യുകയാണ്‌. ജഡ്ജിയേ വർഗീയവാദി എന്ന് വിളിക്കുന്നു. ആക്ഷേപിക്കുന്നു. ആർ എസ് എസ് കാരി എന്ന് വിളിക്കുന്നു.,

karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

9 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

23 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

56 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

57 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago