ഒരു കാലത്ത് ഇന്ത്യക്കാരെ ആവേശം കൊള്ളിച്ച സീരിയലായിരുന്നു ദുരദര്‍ശനില്‍ സംരക്ഷണം ചെയ്ത ശക്തിമാന്. അപ്പോള്‍ ആരാധകരെ ആവേശത്തിലാക്കി ബിഗ് സ്ക്രീനില്‍ ശക്തിമാന്റെ തിരിച്ചുവരവിന് കളമൊരുങ്ങുകയാണ്. മുമ്പ് ശക്തിമാന് സിനിമയായി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ബിഗ് സ്ക്രീനില്‍ ശക്തിമാനായെത്തുക രണ്‍വീര്‍ സിങ് ആയിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.
450 എപ്പിസോഡുകളായിട്ടായിരുന്നു ശക്തിമാന് ദൂര്‍ദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നത്. എട്ട് വര്‍ഷങ്ങളോളമാണ് ദൂരദര്‍ശനില്‍ ശക്തിമാന് സംപ്രേഷണം ചെയ്തിരുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍ സ്ക്രീനിലെ എക്കാലത്തെയും വലിയ ഹിറ്റ് പരമ്പരകളില്‍ ഒന്നു കൂടെയാണ് ഇത്. ശക്തിമാന് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന സമയത്ത് കുട്ടികളായിരുന്ന ഒരു തലമുറ ഇന്ന് ഇരുപതുകളിലും മുപ്പതുകളിലും എത്തി നില്‍ക്കുകയാണ്. അത്തരക്കാര്‍ക്ക് പഴയ ഓര്‍മ്മകളിലേക്ക് മടങ്ങി പോകാനുള്ള ഒരു അവസരം കൂടെയാകും ഇത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…