ഇസ്ലാമാബാദ്: ഇത്രയും കാലം ഞാൻ നരകത്തിലാണ് ജീവിച്ചത്. അതിനാലാണ് പിതാവിനെ കൊല്ലാൻ തീരുമാനിച്ചത്. പാക്കിസ്താനിൽ
മൂന്നുമാസമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14-കാരിയായ മകള്‍ വെടിവെച്ചു കൊലപ്പെടുത്തി.
പാകിസ്താനിലെ ലാഹോർ ഗുജ്ജാര്‍പുര മേഖലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് കൊല ചെയ്തത്’-ഇത്രയും കാലം ഞാൻ നരകത്തിലാണ് ജീവിച്ചത്. അതിനാലാണ് പിതാവിനെ കൊല്ലാൻ തീരുമാനിച്ചതെന്നും പെൺകുട്ടി മൊഴിയിൽ പറഞ്ഞതായി പൊലീസ് . പിതാവ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. പെൺകുട്ടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും .
അതേസമയം, പാകിസ്താനിൽ തന്നെ മറ്റൊരിടത്ത് പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പിതാവിന് കോടതി വെള്ളിയാഴ്ച വധശിക്ഷ വിധിച്ചിരുന്നു. പ്രതി എം.റഫീക്കിനെ ലാഹോർ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി മിയാൻ ഷാഹിദ് ജാവേദ് ആണ് വധശിക്ഷക്ക് വിധിച്ചത്.
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…
സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…
ലഖ്നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ഗൂഢാലോചനയും അന്വേഷിക്കാൻ യു…
ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…
ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…
മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്ഷൻ വരെ…